ക്ഷേമനിധി വിഹിതം അടയ്ക്കണം

കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ 2022 മാര്‍ച്ച്  10നകം വിഹിതം സൗകര്യപ്രദമായ പോസ്റ്റാഫീസുകളില്‍ അടയ്ക്കണം. ക്ഷേമനിധി വിഹിതം യഥാസമയം അടക്കാതിരുന്നാല്‍ ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസമാകുകയും ചെയ്യുന്നതിനാല്‍ അംഗത്വവിഹിതം കൃത്യമായി അടക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.



#360malayalam #360malayalamlive #latestnews

കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ 2022 മാര്‍ച്ച...    Read More on: http://360malayalam.com/single-post.php?nid=6635
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ 2022 മാര്‍ച്ച...    Read More on: http://360malayalam.com/single-post.php?nid=6635
ക്ഷേമനിധി വിഹിതം അടയ്ക്കണം കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ 2022 മാര്‍ച്ച് 10നകം വിഹിതം സൗകര്യപ്രദമായ പോസ്റ്റാഫീസുകളില്‍ അടയ്ക്കണം. ക്ഷേമനിധി വിഹിതം യഥാസമയം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്