പി.പി യൂസഫലിയെ സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു

സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല പ്രസിഡന്റായി പി പി. യൂസഫലിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയിരുന്ന കെ കെ. സൈതലവി ഹാജി സംസ്ഥാന വൈ : പ്രസിഡന്റ് ആയ ഒഴിവിലേക്കാണ്  ജില്ല വർക്കിങ് പ്രസിഡൻ്റായിരുന്ന പി.പി യൂസഫലിയെ പ്രസിഡൻ്റായി ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തത്.

സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലർ, ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം,  UDF അലങ്കോട് പഞ്ചായത്ത്‌ ചെയർമാൻ,സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രവർത്തക സമിതി അംഗം, മലപ്പുറം  ജില്ല സഹകരണ ബാങ്ക്, ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക്, എടപ്പാൾ അർബ്ബൻ കോപ്പറൈറ്റേവ് സൊസൈറ്റി, പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ എന്നീ സഹകരണ സ്ഥാപനങ്ങളിൽ ഡയറക്ടർ ആയും,അലങ്കോട് പഞ്ചായത്ത്‌ ഇൻട്രസ്റ്റിയാൽ കോഓപ്പറൈറ്റേവ് സൊസൈറ്റിപ്രസിഡന്റ്,കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആയും പ്രവർത്തിച്ചുവരികയാണ്. ആലങ്കോട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പ്രസിഡന്റ്,പെരുമ്പാടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ,പഞ്ചായത്ത്‌ ലീഗ് സെക്രട്ടറി, പ്രസിഡന്റ്, പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, കർഷക സംഘം പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും പി.പി യൂസഫലി വഹിച്ചിട്ടുണ്ട്.


#360malayalam #360malayalamlive #latestnews

സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല പ്രസിഡന്റായി പി പി. യൂസഫലിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയിരുന്ന കെ കെ. സൈതലവി ഹാജി സംസ്ഥാന വൈ : പ...    Read More on: http://360malayalam.com/single-post.php?nid=6630
സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല പ്രസിഡന്റായി പി പി. യൂസഫലിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയിരുന്ന കെ കെ. സൈതലവി ഹാജി സംസ്ഥാന വൈ : പ...    Read More on: http://360malayalam.com/single-post.php?nid=6630
പി.പി യൂസഫലിയെ സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല പ്രസിഡന്റായി പി പി. യൂസഫലിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയിരുന്ന കെ കെ. സൈതലവി ഹാജി സംസ്ഥാന വൈ : പ്രസിഡന്റ് ആയ ഒഴിവിലേക്കാണ് ജില്ല വർക്കിങ് പ്രസിഡൻ്റായിരുന്ന പി.പി യൂസഫലിയെ പ്രസിഡൻ്റായി ജില്ലാ കമ്മിറ്റി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്