അംഗത്വം പുന:സ്ഥാപിക്കാം

കേരള  ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി  സ്‌കാറ്റേര്‍ഡ് വിഭാഗം ക്ഷേമ പദ്ധതിയില്‍  രജിസ്റ്റര്‍  ചെയ്ത്  വിഹിതമടവില്‍  കുടിശിക  വരുത്തി അംഗത്വം  നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പലിശയും പിഴ പലിശയും  ഒഴിവാക്കി വിഹിതം  മാത്രം അടച്ച് അംഗത്വം മാര്‍ച്ച് 31 വരെ  പുന:സ്ഥാപിക്കാം.  അംഗത്വം റദ്ദായ തൊഴിലാളികള്‍ അംഗത്വം പുന:സ്ഥാപിക്കുന്നതിനും കേരള  ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ജില്ലാകമ്മിറ്റി  ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2768243.


#360malayalam #360malayalamlive #latestnews

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം ക്ഷേമ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് വിഹിതമടവില്‍...    Read More on: http://360malayalam.com/single-post.php?nid=6611
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം ക്ഷേമ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് വിഹിതമടവില്‍...    Read More on: http://360malayalam.com/single-post.php?nid=6611
അംഗത്വം പുന:സ്ഥാപിക്കാം കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം ക്ഷേമ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് വിഹിതമടവില്‍ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പലിശയും പിഴ പലിശയും ഒഴിവാക്കി വിഹിതം മാത്രം അടച്ച് അംഗത്വം മാര്‍ച്ച് 31 വരെ പുന:സ്ഥാപിക്കാം. അംഗത്വം റദ്ദായ തൊഴിലാളികള്‍ അംഗത്വം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്