മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു

മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ദിവസത്തേക്കാണ് ചാനലിന്റെ സംപ്രേക്ഷണവിലക്ക് കോടതി സ്റ്റേ ചെയ്തത്. ബുധനാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. കേന്ദ്ര സർക്കാറിന്റെ വിലക്കിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചിരുന്നു.  സുരക്ഷാ കാരണം മുൻനിർത്തിയാണ് ചാനലിന്റെ സംപ്രേക്ഷണം നിർത്തിക്കുന്നത് എന്നായിരുന്നു കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചത്.


#360malayalam #360malayalamlive #latestnews

മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ദിവസത്തേക്...    Read More on: http://360malayalam.com/single-post.php?nid=6583
മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ദിവസത്തേക്...    Read More on: http://360malayalam.com/single-post.php?nid=6583
മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ദിവസത്തേക്കാണ് ചാനലിന്റെ സംപ്രേക്ഷണവിലക്ക് കോടതി സ്റ്റേ ചെയ്തത്. ബുധനാഴ്ച കോടതി കേസ് വീണ്ടും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്