നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 471 കേസുകൾ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 471 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 230 പേരാണ്. 117 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4509 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)


തിരുവനന്തപുരം സിറ്റി - 47, 22, 18

തിരുവനന്തപുരം റൂറല്‍  - 23, 14, 7

കൊല്ലം സിറ്റി - 1, 1, 0

കൊല്ലം റൂറല്‍ - 5, 5, 0

പത്തനംതിട്ട - 39, 37, 0

ആലപ്പുഴ - 5, 4, 0

കോട്ടയം - 35, 0, 30

ഇടുക്കി - 98, 1, 0

എറണാകുളം സിറ്റി - 57, 1, 0 

എറണാകുളം റൂറല്‍ - 27, 5, 2

തൃശൂര്‍ സിറ്റി - 7, 7, 0

തൃശൂര്‍ റൂറല്‍ - 10, 8, 0

പാലക്കാട് - 1, 0, 0

മലപ്പുറം - 3, 9, 0

കോഴിക്കോട് സിറ്റി - 11, 17, 5 

കോഴിക്കോട് റൂറല്‍ - 13, 14, 0

വയനാട് - 11, 0, 0

കണ്ണൂര്‍ സിറ്റി  - 15, 15, 25

കണ്ണൂര്‍ റൂറല്‍ - 25, 25, 30

കാസര്‍ഗോഡ് - 38, 45, 0


#360malayalam #360malayalamlive #latestnews #covid #policecase

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 471 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 230 പേരാണ്. 117 വാഹനങ്ങ...    Read More on: http://360malayalam.com/single-post.php?nid=6553
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 471 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 230 പേരാണ്. 117 വാഹനങ്ങ...    Read More on: http://360malayalam.com/single-post.php?nid=6553
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 471 കേസുകൾ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 471 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 230 പേരാണ്. 117 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4509 സംഭവങ്ങളാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്