കോവിഡ് 19: ജില്ലയില്‍ 2517 പേര്‍ക്ക് വൈറസ് ബാധ

മലപ്പുറം  ജില്ലയില്‍ ഇന്ന് 2517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 7117 സാമ്പിളുകളാണ് പരിശോധിച്ചത്. 2355 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 92 കേസുകളാണ് ബുധനാഴ്ച്ച  റിപ്പോര്‍ട്ട് ചെയ്തത്. 70 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 27378582737857273325127332522733253


#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയില്‍ ഇന്ന് 2517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 7117 സാമ്പി...    Read More on: http://360malayalam.com/single-post.php?nid=6550
മലപ്പുറം ജില്ലയില്‍ ഇന്ന് 2517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 7117 സാമ്പി...    Read More on: http://360malayalam.com/single-post.php?nid=6550
കോവിഡ് 19: ജില്ലയില്‍ 2517 പേര്‍ക്ക് വൈറസ് ബാധ മലപ്പുറം ജില്ലയില്‍ ഇന്ന് 2517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 7117 സാമ്പിളുകളാണ് പരിശോധിച്ചത്. 2355 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 92 തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്