കോവിഡ് വാക്‌സിനേഷന്‍ ജില്ലയില്‍ 60 ലക്ഷം കടന്നു

മലപ്പുറം ജില്ലയില്‍ വരെ 60 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു.
60,37,900 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ജില്ലയില്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു.
ഇതില്‍ 33,26,753 പേര്‍ക്ക് ഒന്നാം ഡോസും 26,93,523 പേര്‍ക്ക് രണ്ടാം ഡോസും 17624  പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
15 വയസ്സ് മുകളില്‍ പ്രായമുള്ള 3326753 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2693523 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 17624 പേര്‍ക്ക് കരുതല്‍
ഡോസ് വാക്സിനും നല്‍കി.


#360malayalam #360malayalamlive #latestnews #covid

മലപ്പുറം ജില്ലയില്‍ വരെ 60 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു. 60,37,900 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ജില്ലയ...    Read More on: http://360malayalam.com/single-post.php?nid=6521
മലപ്പുറം ജില്ലയില്‍ വരെ 60 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു. 60,37,900 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ജില്ലയ...    Read More on: http://360malayalam.com/single-post.php?nid=6521
കോവിഡ് വാക്‌സിനേഷന്‍ ജില്ലയില്‍ 60 ലക്ഷം കടന്നു മലപ്പുറം ജില്ലയില്‍ വരെ 60 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു. 60,37,900 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ജില്ലയില്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 33,26,753 പേര്‍ക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്