ജില്ലയില്‍ 59,40,601 ഡോസ് വാക്‌സിന്‍ നല്‍കി

മലപ്പുറം ജില്ലയില്‍ 59,40,601 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 33,04,443  പേര്‍ക്ക് ഒന്നാം ഡോസും 26,20,941 പേര്‍ക്ക് രണ്ടാം ഡോസും 15217  പേര്‍ക്ക് കരുതല്‍

ഡോസ് വാക്സിനുമാണ് നല്‍കിയത്. 15 വയസ്സ് മുകളില്‍ പ്രായമുള്ള 3304443 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2620941 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 15217 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനും നല്‍കി.


#360malayalam #360malayalamlive #latestnews #covid

മലപ്പുറം ജില്ലയില്‍ 59,40,601 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില...    Read More on: http://360malayalam.com/single-post.php?nid=6514
മലപ്പുറം ജില്ലയില്‍ 59,40,601 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില...    Read More on: http://360malayalam.com/single-post.php?nid=6514
ജില്ലയില്‍ 59,40,601 ഡോസ് വാക്‌സിന്‍ നല്‍കി മലപ്പുറം ജില്ലയില്‍ 59,40,601 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 33,04,443 പേര്‍ക്ക് ഒന്നാം ഡോസും 26,20,941 പേര്‍ക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്