തവനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ അറിയിപ്പ്

തവനൂർ  ഗ്രാമപഞ്ചായത്തിലെ കടകശ്ശേരി ഐഡിയൽ സ്കൂളിലെ അധ്യാപകനും,കടകശ്ശേരി സ്വദേശിയുമായ 34കാരൻ കോവിഡ് ആന്റിജൻ പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരിക്കുന്നു.ഇയാളുമായി അടുത്തിടപെഴകിയവർ 24/8/2020 മുതൽ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ നിർബന്ധമായും ഇരിക്കുകയും, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരേയോ, ആശ പ്രവർത്തകരേയോ  അറിച്ചതിനു ശേഷം മാത്രമേ പുറത്തു പോകാൻ പാടുള്ളൂവെന്നും തവനൂർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചിരിക്കുന്നു.

#360malayalam #360malayalamlive #latestnews

തവനൂർ ഗ്രാമപഞ്ചായത്തിലെ കടകശ്ശേരി ഐഡിയൽ സ്കൂളിലെ അധ്യാപകനും,കടകശ്ശേരി സ്വദേശിയുമായ 34കാരൻ കോവിഡ് ആന്റിജൻ പരിശോധനയിൽ ഫലം പോസിറ്...    Read More on: http://360malayalam.com/single-post.php?nid=651
തവനൂർ ഗ്രാമപഞ്ചായത്തിലെ കടകശ്ശേരി ഐഡിയൽ സ്കൂളിലെ അധ്യാപകനും,കടകശ്ശേരി സ്വദേശിയുമായ 34കാരൻ കോവിഡ് ആന്റിജൻ പരിശോധനയിൽ ഫലം പോസിറ്...    Read More on: http://360malayalam.com/single-post.php?nid=651
തവനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ അറിയിപ്പ് തവനൂർ ഗ്രാമപഞ്ചായത്തിലെ കടകശ്ശേരി ഐഡിയൽ സ്കൂളിലെ അധ്യാപകനും,കടകശ്ശേരി സ്വദേശിയുമായ 34കാരൻ കോവിഡ് ആന്റിജൻ പരിശോധനയിൽ ഫലം പോസിറ്റീവ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്