എം.ടി.എം. പബ്ലിക്കേഷൻസ് ഉദ്ഘാടനവും കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പ്രകാശനവും നടന്നു

എം.ടി.എം. പബ്ലിക്കേഷൻസ് ഉദ്ഘാടനവും കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പ്രകാശനവും നടന്നു.  എം ടി എം കോളേജിൽ നടന്ന ചടങ്ങ് പ്രമുഖ സാഹിത്യകാരൻ എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കവിതകളുടെ പ്രകാശന കർമ്മം അജിത്ത് കൊളാടി (ലൈബ്രറി കൗൺസിൽ )  നിർവഹിച്ചു.

ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പുസ്തക പരിചയവും നിർവ്വഹിച് മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ ഡോ അസീസ് (ദയ ഹോസ്പിറ്റൽ തൃശൂർ എം ഡി ) വിവി രാമകൃഷ്ണൻ (ലൈബ്രററി കൗൺസിൽ ) എ. കെ സുബൈർ (ജില്ലാ പഞ്ചായത്ത് അംഗം) സമീറ ഇളയടത്ത് (പ്രസിഡന്റ് മാറഞ്ചേരി പഞ്ചായത്ത്) കല്ലാട്ടേൽ ഷംസു (പ്രസിഡന്റ് വെളിയംങ്കോട് പഞ്ചായത്ത്) റസലത്ത് സക്കീർ , കരീം ഇല്ലത്തേൽ (മൈത്രി വായനശാല ) ഖാലിദ് മംഗലത്തേൽ തുടങ്ങിയവർ സംബന്ധിച്ചു. ഫൈസൽ ബാവ സ്വാഗതം പറഞ്ഞ ചടങ്ങിൽ ത്രിവിക്രമൻ നമ്പൂതിരിപ്പാട് നന്ദി അറിയിച്ചു.



#360malayalam #360malayalamlive #latestnews

എം.ടി.എം. പബ്ലിക്കേഷൻസ് ഉദ്ഘാടനവും കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പ്രകാശനവും നടന്നു. എം ടി എം കോളേജിൽ നടന്ന ചടങ്ങ് പ്രമുഖ സാഹ...    Read More on: http://360malayalam.com/single-post.php?nid=6488
എം.ടി.എം. പബ്ലിക്കേഷൻസ് ഉദ്ഘാടനവും കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പ്രകാശനവും നടന്നു. എം ടി എം കോളേജിൽ നടന്ന ചടങ്ങ് പ്രമുഖ സാഹ...    Read More on: http://360malayalam.com/single-post.php?nid=6488
എം.ടി.എം. പബ്ലിക്കേഷൻസ് ഉദ്ഘാടനവും കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പ്രകാശനവും നടന്നു എം.ടി.എം. പബ്ലിക്കേഷൻസ് ഉദ്ഘാടനവും കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പ്രകാശനവും നടന്നു. എം ടി എം കോളേജിൽ നടന്ന ചടങ്ങ് പ്രമുഖ സാഹിത്യകാരൻ എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കവിതകളുടെ പ്രകാശന കർമ്മം അജിത്ത് കൊളാടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്