രേഖകൾ ഹാജരാക്കണം

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന ക്ഷേമ പെൻഷനുകളിൽ ദേശീയ വാർദ്ധക്യ കാല പെൻഷൻ , ദേശീയ ഡിസബിലിറ്റി പെൻഷൻ ( വികലാംഗ പെൻഷൻ ), ദേശീയ വിധവ പെൻഷൻ എന്നിവ കൈപറ്റുന്ന ബി.പി എൽ വിഭാഗത്തിൽ പെടുന്ന ഗുണഭോക്താക്കളുടെ വിവരങ്ങൾ സേവന ആപ്ലിക്കേഷനിൽ രേഖപ്പെടുത്താൻ പെൻഷനുകൾ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ഗുണഭോക്താക്കൾ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡോ ബി.പി.എൽ വിഭാഗത്തിൽ പെടുന്നതാണെന്ന് കാണിക്കുന്ന രേഖകളോ ജനുവരി 18 ന് മുമ്പ് പഞ്ചായത്തിൽ ഹാജരാക്കമെന്ന് സെക്രട്ടറി അറിയിച്ചു.


#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന ക്ഷേമ പെൻഷനുകളിൽ ദേശീയ വാർദ്ധക്യ കാല പെൻഷൻ , ദേശീയ ഡ...    Read More on: http://360malayalam.com/single-post.php?nid=6486
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന ക്ഷേമ പെൻഷനുകളിൽ ദേശീയ വാർദ്ധക്യ കാല പെൻഷൻ , ദേശീയ ഡ...    Read More on: http://360malayalam.com/single-post.php?nid=6486
രേഖകൾ ഹാജരാക്കണം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന ക്ഷേമ പെൻഷനുകളിൽ ദേശീയ വാർദ്ധക്യ കാല പെൻഷൻ , ദേശീയ ഡിസബിലിറ്റി പെൻഷൻ ( വികലാംഗ പെൻഷൻ ), ദേശീയ വിധവ പെൻഷൻ എന്നിവ കൈപറ്റുന്ന ബി.പി എൽ വിഭാഗത്തിൽ പെടുന്ന ഗുണഭോക്താക്കളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്