കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം 2022 ജനുവരി 16 ന്

കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം 2022 ജനുവരി 16 ന് ഞായറാഴ്ച 4 മണിക്ക് എം ടി എം കോളേജിൽ പ്രകാശനം ചെയ്യപ്പെടുന്നു. ഉദ്ഘാടനം പ്രൊഫ: എം എം നാരായണൻ ( പുരോഗമന കലാ സാഹിത്യസംഘം ) നിർവ്വഹിക്കും. പ്രകാശനകർമ്മം നിർവ്വഹിക്കുന്നത് ശ്രീ അജിത്ത് കൊളാടി (ലൈബ്രറി കൗൺസിൽ ) ആണ്. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പുസ്തക പരിചയവും നിർവ്വഹിക്കുന്നു. മുഖ്യപ്രഭാഷണം എ പി അഹമ്മദ് (യുവ കലാ സാഹിതി ) നടത്തുന്നു.

പ്രസ്തുത ചടങ്ങിൽ ഡോ അസീസ് (ദയ ഹോസ്പിറ്റൽ തൃശൂർ എം ഡി )സുനീർ പി.പി (ഭവന നിർമ്മാണ ബോർഡ് ചെയർമാൻ) വിവി രാമകൃഷ്ണൻ (ലൈബ്രററി കൗൺസിൽ ) എ കെ സുബൈർ (ജില്ലാ പഞ്ചായത്ത് അംഗം) സമീറ ഇളയടത്ത് (പ്രസിഡന്റ് മാറഞ്ചേരി പഞ്ചായത്ത്) കല്ലാട്ടേൽ ഷംസു (പ്രസിഡന്റ് വെളിയംങ്കോട് പഞ്ചായത്ത്) ഇഎം സതീശൻ ( യുവ കലാ സാഹിതി ) റസലത്ത് സക്കീർ , ത്രിവിക്രമൻ ചേനാസ്, കരീം ഇല്ലത്തേൽ (മൈത്രി വായനശാല ) ഖാലിദ് മംഗലത്തേൽ തുടങ്ങിയവർ സംബന്ധിക്കും.


#360malayalam #360malayalamlive #latestnews

കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം 2022 ജനുവരി 16 ന് ഞായറാഴ്ച 4 മണിക്ക് എം ടി എം കോളേജിൽ പ്രകാശനം ചെയ്യപ്പെടുന്നു. ഉദ്ഘ...    Read More on: http://360malayalam.com/single-post.php?nid=6467
കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം 2022 ജനുവരി 16 ന് ഞായറാഴ്ച 4 മണിക്ക് എം ടി എം കോളേജിൽ പ്രകാശനം ചെയ്യപ്പെടുന്നു. ഉദ്ഘ...    Read More on: http://360malayalam.com/single-post.php?nid=6467
കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം 2022 ജനുവരി 16 ന് കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം 2022 ജനുവരി 16 ന് ഞായറാഴ്ച 4 മണിക്ക് എം ടി എം കോളേജിൽ പ്രകാശനം ചെയ്യപ്പെടുന്നു. ഉദ്ഘാടനം പ്രൊഫ: എം എം നാരായണൻ ( പുരോഗമന കലാ സാഹിത്യസംഘം ) നിർവ്വഹിക്കും. പ്രകാശനകർമ്മം നിർവ്വഹിക്കുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്