എം.പി. അബ്‌ദുസമദ്‌ സമദാനി എം.പി. പുരസ്‌കാരം ഏറ്റുവാങ്ങി

എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പി.ടി. മോഹനകൃഷ്‌ണൻ അനുസ്‌മരണസമ്മേളനത്തിൽ  മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയിൽ നിന്ന് എം.പി. അബ്‌ദുസമദ്‌ സമദാനി എം.പി. പുരസ്‌കാരം ഏറ്റുവാങ്ങി. മാനവിക ചിന്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച പാർലമെന്റേറിയൻ, ജനകീയൻ തുടങ്ങിയ മേഖലയിൽ അരനൂറ്റാണ്ടായി നിറഞ്ഞുനിൽക്കുന്ന ബഹുമുഖപ്രതിഭയെന്ന നിലയിലാണ് അബ്‌ദുസമദ്‌ സമദാനിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് . 

പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാര സമിതി ചെയർമാൻ പ്രൊഫ. കടവനാട് മുഹമ്മദ് അധ്യക്ഷനായി. കെ.പി.സി.സി. മുൻ പ്രസിഡൻറ് വി.എം. സുധീരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ , അജിത് കൊളാടി , ആലങ്കോട് ലീലാകൃഷ്ണൻ , എ.കെ ആലി തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എയും,  പി.ടി. മോഹനകൃഷ്‌ണന്റെ സ്മരണാർത്ഥം നിർമിച്ച 'മോഹനഭവനം' താക്കോൽ കൈമാറ്റം പി.ടി. മോഹനകൃഷ്‌ണന്റെ മകനും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ പി.ടി. അജയ്‌മോഹൻ നിർവഹിച്ചു.



#360malayalam #360malayalamlive #latestnews

എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പി.ടി. മോഹനകൃഷ്‌ണൻ അനുസ്‌മരണസമ്മേളനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയിൽ ...    Read More on: http://360malayalam.com/single-post.php?nid=6463
എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പി.ടി. മോഹനകൃഷ്‌ണൻ അനുസ്‌മരണസമ്മേളനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയിൽ ...    Read More on: http://360malayalam.com/single-post.php?nid=6463
എം.പി. അബ്‌ദുസമദ്‌ സമദാനി എം.പി. പുരസ്‌കാരം ഏറ്റുവാങ്ങി എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പി.ടി. മോഹനകൃഷ്‌ണൻ അനുസ്‌മരണസമ്മേളനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയിൽ നിന്ന് എം.പി. അബ്‌ദുസമദ്‌ സമദാനി എം.പി. പുരസ്‌കാരം ഏറ്റുവാങ്ങി. മാനവിക ചിന്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച പാർലമെന്റേറിയൻ, ജനകീയൻ തുടങ്ങിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്