സമസ്ത വെളിയങ്കോട് റൈഞ്ച് പ്രതിഭാസംഗമം

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിയങ്കോട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ ജേതാക്കളായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പ്രതിഭാ സംഗമം നടത്തി. റൈഞ്ച് മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. വി.ഐ.എം അശ്റഫ് ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡൻ്റ് സയ്യിദ് ഇർശാദ് ജമലുല്ലൈലി അധ്യക്ഷനായി. റൈഞ്ച് ട്രഷറർ വി.എം യൂസുഫ് അനുമോദന പ്രസംഗം നടത്തി.  എം ഇബ്രാഹിം ഫൈസി, പി.എം ആമിർ മൗലവി, നിഹാസ് വെളിയങ്കോട് ക്ലാസ്സെടുത്തു. സി.കെ റഫീഖ്, പി ഷാഹുൽ ഹമീദ് മുസ് ലിയാർ, നൗഷാദ് അശ്റഫി, കെ അബൂബക്കർ മുസ്ലിയാർ, ഫാറൂഖ് വെളിയങ്കോട്, മുഹമ്മദ് ഫർഹാൻ പ്രസംഗിച്ചു.



#360malayalam #360malayalamlive #latestnews

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിയങ്കോട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ ജേതാക്കളായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പ്രത...    Read More on: http://360malayalam.com/single-post.php?nid=6431
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിയങ്കോട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ ജേതാക്കളായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പ്രത...    Read More on: http://360malayalam.com/single-post.php?nid=6431
സമസ്ത വെളിയങ്കോട് റൈഞ്ച് പ്രതിഭാസംഗമം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിയങ്കോട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ ജേതാക്കളായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പ്രതിഭാ സംഗമം നടത്തി. റൈഞ്ച് മാനേജ്മെൻ്റ് അസോസിയേഷൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്