ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ സർവിസ് അസോസിയേഷൻ പൊന്നാനി മേഖലാ സമ്മേളനം നടന്നു

എരമംഗലം കിളിയിൽ പ്ലാസയിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ സർവിസ് അസോസിയേഷൻ കേരള പൊന്നാനി മേഖലാ സമ്മേളനം സംസ്ഥാന അധ്യക്ഷൻ റഹീം കുഴിപ്പുറം ഉൽഘാടനം ചെയ്തു. മുനീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷറഫുദ്ധീൻ വെളിയംകോട് അധ്യക്ഷനായി. വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു മുഖ്യ അതിഥിയായി . ജില്ലാ ,മേഖല ഭാരവാഹികൾക്ക് ഉപഹാരം കൈമാറി. ഐ ഡി കാർഡ് വിതരണവും നടന്നു. LSWAK ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ പ്രദേശത്തെ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. താജുദ്ധീൻ നന്ദി അറിയിച്ചു. സംഗീത വിരുന്നും അരങ്ങേറി.



#360malayalam #360malayalamlive #latestnews

എരമംഗലം കിളിയിൽ പ്ലാസയിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ സർവിസ് അസോസിയേഷൻ കേരള പൊന്നാനി മേഖലാ സമ്മേളനം സംസ്ഥാന അധ്യക്ഷൻ റഹീം കുഴ...    Read More on: http://360malayalam.com/single-post.php?nid=6430
എരമംഗലം കിളിയിൽ പ്ലാസയിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ സർവിസ് അസോസിയേഷൻ കേരള പൊന്നാനി മേഖലാ സമ്മേളനം സംസ്ഥാന അധ്യക്ഷൻ റഹീം കുഴ...    Read More on: http://360malayalam.com/single-post.php?nid=6430
ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ സർവിസ് അസോസിയേഷൻ പൊന്നാനി മേഖലാ സമ്മേളനം നടന്നു എരമംഗലം കിളിയിൽ പ്ലാസയിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ സർവിസ് അസോസിയേഷൻ കേരള പൊന്നാനി മേഖലാ സമ്മേളനം സംസ്ഥാന അധ്യക്ഷൻ റഹീം കുഴിപ്പുറം ഉൽഘാടനം ചെയ്തു. മുനീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷറഫുദ്ധീൻ വെളിയംകോട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്