കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം

മലപ്പുറം ജില്ലയിൽ പഴം പച്ചക്കറികളുടെ വിളവെടുപ്പിന് ശേഷമുളള നഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും  മൂല്യവര്‍ദ്ധിത ഉല്‍പ്പങ്ങള്‍ക്കുളള ആവശ്യം നിറവേറ്റുന്നതിനും കണ്ടെയിനര്‍ മോഡ് പ്രൊക്യൂറിങ് ആന്‍ഡ് പ്രോസസ്സിങ് സെന്റര്‍ എന്ന പദ്ധതി കൃഷിവകുപ്പില്‍ നിലവിലുണ്ട്. കുടുംബശ്രീ/സ്റ്റാര്‍ട്ടപ്പുകള്‍/സ്വയം സഹായ സംഘങ്ങള്‍/കര്‍ഷകരുടെ സംഘങ്ങള്‍/എഫ്.പി.ഒ/പഞ്ചായത്ത്/ഗവണ്‍മെന്റ് ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് ഇതിന് അര്‍ഹതയുണ്ട്.  നൂറ് ശതമാനം സബ്‌സിഡിയില്‍ പരമാവധി 9 ലക്ഷമാണ് പദ്ധതി തുകയായി ഒരു കണ്ടെയിനര്‍ മോഡ് പ്രൊക്യൂറിങ് ആന്‍ഡ് പ്രോസസ്സിങ് സെന്ററിന് വകയിരുത്തുന്നത്.

താല്‍പ്പര്യമുളളവര്‍, കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.



#360malayalam #360malayalamlive #latestnews #fruitsandvegetables

മലപ്പുറം ജില്ലയിൽ പഴം പച്ചക്കറികളുടെ വിളവെടുപ്പിന് ശേഷമുളള നഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പ്പങ്ങള്‍ക്കുളള ...    Read More on: http://360malayalam.com/single-post.php?nid=6416
മലപ്പുറം ജില്ലയിൽ പഴം പച്ചക്കറികളുടെ വിളവെടുപ്പിന് ശേഷമുളള നഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പ്പങ്ങള്‍ക്കുളള ...    Read More on: http://360malayalam.com/single-post.php?nid=6416
കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം മലപ്പുറം ജില്ലയിൽ പഴം പച്ചക്കറികളുടെ വിളവെടുപ്പിന് ശേഷമുളള നഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പ്പങ്ങള്‍ക്കുളള ആവശ്യം നിറവേറ്റുന്നതിനും കണ്ടെയിനര്‍ മോഡ് പ്രൊക്യൂറിങ് ആന്‍ഡ് പ്രോസസ്സിങ് സെന്റര്‍ എന്ന പദ്ധതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്