ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്

ഓടക്കുഴൽ അവാർഡ്  സാറാ ജോസഫിന്. "ബുധിനി" ആണ് ഓടക്കുഴൽ അവർഡിന് അർഹമായ നോവൽ. അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരമാണ് ഇത്. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 

ജിയുടെ 44 മത് ചരമ വാർഷിക ദിനമായ ഫെബ്രുവരി രണ്ടാം തീയ്യതി ഡോക്ടർ എം. ലീലാവതി അവാർഡ് സമർപ്പിക്കും. 1968 മുതൽ നൽകിവരുന്ന ഈ അവാർഡ് രണ്ട് വർഷം നൽകാൻ കഴിഞ്ഞില്ല. മഹാകവി സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ ആണ് അവാർഡ് നൽകുന്നത്.

#360malayalam #360malayalamlive #latestnews

ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്. "ബുധിനി" ആണ് ഓടക്കുഴൽ അവർഡിന് അർഹമായ നോവൽ. അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരമാണ് ഇത്. മുപ്പത്തി...    Read More on: http://360malayalam.com/single-post.php?nid=6412
ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്. "ബുധിനി" ആണ് ഓടക്കുഴൽ അവർഡിന് അർഹമായ നോവൽ. അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരമാണ് ഇത്. മുപ്പത്തി...    Read More on: http://360malayalam.com/single-post.php?nid=6412
ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന് ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്. "ബുധിനി" ആണ് ഓടക്കുഴൽ അവർഡിന് അർഹമായ നോവൽ. അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരമാണ് ഇത്. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്