റൈസ് ആന്റ് ഫിഷ് പത്താം വാർഷികാഘോഷവും പത്ത് ദിവസം നീണ്ട്നിൽക്കുന്ന ഭക്ഷ്യമേളയും ജനുവരി ഒന്നിന് തുടക്കമാവും

ഭക്ഷ്യ വിഭവ വിപണന രംഗത്ത് വിജയകരമായ പത്ത് വർഷം പൂർത്തിയാക്കുന്ന വളയംകുളം റൈസ് ആന്റ് ഫിഷ് പത്താം വാർഷികാഘോഷവും പത്ത് ദിവസം നീണ്ട്നിൽക്കുന്ന ഭക്ഷ്യമേളയും ജനുവരി  ഒന്ന് മുതൽ 10 വരെ റൈസ് ആന്റ് ഫിഷ് റസ്റ്റോറന്റിൽ ആരംഭിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 1ന് വൈകിയിട്ട് 6 മണിക്ക്(M80 മൂസ മറിമായം ഫെയിം) പരിപാടി വിനോദ് കോവൂർ ഉദ്ഘാടനം ചെയ്യും. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഭക്ഷ്യ മേളയിൽ പത്ത് വൈവിദ്യമായ വിഭവങ്ങൾ പത്ത് ശതമാനം ഡിസ്കൗണ്ടിൽ ലഭ്യമാകും.

പുതുതായി ആരംഭിക്കുന്ന മുത്തലിക്കാസ് മന്തി മജ്ലിസ് ലോഗോ പ്രകാശനം നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ നിർവഹിക്കും. പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ, ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. മാനേജിങ് ഡയറക്ടർ ഇസ്മായിൽ പി മാമു, ഡയർറക്ടർമാർമാരായ മൻസൂർ കുറ്റിപ്പുറം, അഷറഫ് പന്താവൂർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



#360malayalam #360malayalamlive #latestnews #hotel

ഭക്ഷ്യ വിഭവ വിപണന രംഗത്ത് വിജയകരമായ പത്ത് വർഷം പൂർത്തിയാക്കുന്ന വളയംകുളം റൈസ് ആന്റ് ഫിഷ് പത്താം വാർഷികാഘോഷവും പത്ത് ദിവസം നീണ്ട...    Read More on: http://360malayalam.com/single-post.php?nid=6393
ഭക്ഷ്യ വിഭവ വിപണന രംഗത്ത് വിജയകരമായ പത്ത് വർഷം പൂർത്തിയാക്കുന്ന വളയംകുളം റൈസ് ആന്റ് ഫിഷ് പത്താം വാർഷികാഘോഷവും പത്ത് ദിവസം നീണ്ട...    Read More on: http://360malayalam.com/single-post.php?nid=6393
റൈസ് ആന്റ് ഫിഷ് പത്താം വാർഷികാഘോഷവും പത്ത് ദിവസം നീണ്ട്നിൽക്കുന്ന ഭക്ഷ്യമേളയും ജനുവരി ഒന്നിന് തുടക്കമാവും ഭക്ഷ്യ വിഭവ വിപണന രംഗത്ത് വിജയകരമായ പത്ത് വർഷം പൂർത്തിയാക്കുന്ന വളയംകുളം റൈസ് ആന്റ് ഫിഷ് പത്താം വാർഷികാഘോഷവും പത്ത് ദിവസം നീണ്ട്നിൽക്കുന്ന ഭക്ഷ്യമേളയും ജനുവരി ഒന്ന് മുതൽ 10 വരെ റൈസ് ആന്റ് ഫിഷ് റസ്റ്റോറന്റിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്