പഴയകാല അധ്യാപകൻ കൈപ്പട ബാലൻ മാസ്റ്ററെ ആദരിച്ചു

ആയിരങ്ങൾക്ക് അറിവുപകർന്നുനൽകിയ പഴയകാല അധ്യാപകനായിരുന്ന കൈപ്പട ബാലൻ മാസ്റ്ററെ ആദരിച്ചു. അയ്യോട്ടിച്ചിറ മരണാനന്തര സമിതിയുടെ നേതൃത്വത്തിലായിരുന്നു സ്‌നേഹാദരവ്. റിട്ട. അധ്യാപകനായ ബാലനായിരുന്നു സമിതിയുടെ സ്ഥാപകരിൽ പ്രധാനിയും നിലവിൽ രക്ഷാധികാരിയുമാണ്. വെളിയങ്കോട് സ്കൂൾപടിയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന നാടിന്റെ പ്രിയപ്പെട്ട അധ്യാപകനെ മരണാനന്തര സമിതിയുടെ പ്രവർത്തകർ വീട്ടിലെത്തിയാണ് ആദരിച്ചത്. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം എ.കെ. ചന്ദ്രൻ പൊന്നാട അണിയിച്ചു കൈപ്പട ബാലൻ മാസ്റ്ററെ ആദരിച്ചു. വി. വേലായുധൻ ഉപഹാരം കൈമാറി. സമിതി പ്രസിഡൻറ് തട്ടകത്ത് കുമാരൻ, സെക്രട്ടറി കൈപ്പട കൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.



#360malayalam #360malayalamlive #latestnews

ആയിരങ്ങൾക്ക് അറിവുപകർന്നുനൽകിയ പഴയകാല അധ്യാപകനായിരുന്ന കൈപ്പട ബാലൻ മാസ്റ്ററെ ആദരിച്ചു. അയ്യോട്ടിച്ചിറ മരണാനന്തര സമിതിയുടെ നേ...    Read More on: http://360malayalam.com/single-post.php?nid=6389
ആയിരങ്ങൾക്ക് അറിവുപകർന്നുനൽകിയ പഴയകാല അധ്യാപകനായിരുന്ന കൈപ്പട ബാലൻ മാസ്റ്ററെ ആദരിച്ചു. അയ്യോട്ടിച്ചിറ മരണാനന്തര സമിതിയുടെ നേ...    Read More on: http://360malayalam.com/single-post.php?nid=6389
പഴയകാല അധ്യാപകൻ കൈപ്പട ബാലൻ മാസ്റ്ററെ ആദരിച്ചു ആയിരങ്ങൾക്ക് അറിവുപകർന്നുനൽകിയ പഴയകാല അധ്യാപകനായിരുന്ന കൈപ്പട ബാലൻ മാസ്റ്ററെ ആദരിച്ചു. അയ്യോട്ടിച്ചിറ മരണാനന്തര സമിതിയുടെ നേതൃത്വത്തിലായിരുന്നു സ്‌നേഹാദരവ്. റിട്ട. അധ്യാപകനായ ബാലനായിരുന്നു സമിതിയുടെ സ്ഥാപകരിൽ പ്രധാനിയും നിലവിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്