കിഴക്കമ്പലത്തെ അക്രമത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. സംഭവത്തിൽ പങ്കാളികളായവരെ തിരിച്ചറിയാൻ ശ്രമം നടക്കുകയാണെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്പി കെ. കാർത്തിക് പറഞ്ഞു. 


നൂറിലേറെ പേർ ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിഐ ഉൾപ്പടെയുള്ളവരെ ആക്രമിച്ച സംഭവത്തിൽ വധശ്രമ കേസും പൊതുമുതൽ നശിപ്പിക്കൽ കേസുമാണ് ഇവർക്കെതിരെ എടുത്തിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

എറണാകുളം കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. സംഭവത്തിൽ പങ്കാളിക...    Read More on: http://360malayalam.com/single-post.php?nid=6368
എറണാകുളം കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. സംഭവത്തിൽ പങ്കാളിക...    Read More on: http://360malayalam.com/single-post.php?nid=6368
കിഴക്കമ്പലത്തെ അക്രമത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി എറണാകുളം കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. സംഭവത്തിൽ പങ്കാളികളായവരെ തിരിച്ചറിയാൻ ശ്രമം നടക്കുകയാണെന്നും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്