മത്സ്യതൊഴിലാളികൾക്ക് മോട്ടോർ സൈക്കിൾ വിതരണം ചെയ്തു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  മത്സ്യമേഖലയിൽ നടപ്പിലാക്കുന്ന മത്സ്യതൊഴിലാളികൾക്ക് മോട്ടോർ സൈക്കിൾ വിതരണം ചെയ്തു


50% സബ്സിഡി നിരക്കിൽ 7 CT 100 ബൈക്കുകൾ ആണ് വിതരണം ചെയ്തത് .പാലപ്പെട്ടി ഗവൺമെൻ്റ് ഫിഷറീസ് യൂ പി സ്ക്കൂളിൽ നടന്ന പരിപാടി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻറിങ്ങ് കമിറ്റി ചെയർപേഴ്സൺ സൗദ അബ്ദുള്ള അധ്യക്ഷത വഹിച്ചു. കൗലത്ത് യഹിയ ഖാൻ ,ഷം ല എന്നിവർ ആശംസ അർപ്പിച്ചു. സുനിൽദാസ് സ്വാഗതവും പൊന്നാനി  ഫിഷറീസ് ഓഫീസർ സുലൈമാൻ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യമേഖലയിൽ നടപ്പിലാക്കുന്ന മത്സ്യതൊഴിലാകൾക്ക് മോട്ടോർ സൈക...    Read More on: http://360malayalam.com/single-post.php?nid=6363
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യമേഖലയിൽ നടപ്പിലാക്കുന്ന മത്സ്യതൊഴിലാകൾക്ക് മോട്ടോർ സൈക...    Read More on: http://360malayalam.com/single-post.php?nid=6363
മത്സ്യതൊഴിലാളികൾക്ക് മോട്ടോർ സൈക്കിൾ വിതരണം ചെയ്തു പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യമേഖലയിൽ നടപ്പിലാക്കുന്ന മത്സ്യതൊഴിലാകൾക്ക് മോട്ടോർ സൈക്കിൾ വിതരണം ചെയ്തു. 50% സബ്സിഡി നിരക്കിൽ 7 CT 100 ബൈക്കുകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്