ടി.കെ അബ്ദു സാഹിബ് അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

ഖത്തർ കെ.എം.സി.സി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിക്ക് കീഴിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ടി.കെ അബ്ദു സാഹിബ് അനുസ്മരണവും പ്രവർത്തക സംഗമവും  സംഘടിപ്പിച്ചു. ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ ഹനീഫ് താമലശ്ശേരിക്ക് യോഗത്തിൽ സ്വീകരണം നൽകി

കെ.എം.സി.സി പൊന്നാനി മണ്ഡലം പ്രസിഡൻ്റ് ഷഫീർ പാലപ്പെട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്കീർ കോയ താമലശ്ശേരി, ഹനീഫ താമലശ്ശേരി, ഷെഫീഖ് പൊന്നാനി, സാദിഖ് കടവ്, റഹീം ,ഹാഫിസ് പാറയിൽ,ഹുസ്സൈൻ, മുസ്തഫ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. അലി അക്ബർ ഹുദവി ജനാസ നിസ്കാരത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി. ആസിഫ് മാരാമുറ്റം സ്വഗതവും, മൻസൂർ ആളം നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

ഖത്തർ കെ.എം.സി.സി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിക്ക് കീഴിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ടി.കെ അബ്ദു സാഹിബ് അനുസ്മരണവും പ്രവർത്തക സംഗമ...    Read More on: http://360malayalam.com/single-post.php?nid=6362
ഖത്തർ കെ.എം.സി.സി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിക്ക് കീഴിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ടി.കെ അബ്ദു സാഹിബ് അനുസ്മരണവും പ്രവർത്തക സംഗമ...    Read More on: http://360malayalam.com/single-post.php?nid=6362
ടി.കെ അബ്ദു സാഹിബ് അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു ഖത്തർ കെ.എം.സി.സി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിക്ക് കീഴിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ടി.കെ അബ്ദു സാഹിബ് അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്