കുറ്റിപ്പുറം ചെമ്പിക്കൽ നഴ്സിംഗ് ഹോമിലെ ഡോക്ടർക്കും സ്റ്റാഫിനും കോവിഡ്

കുറ്റിപ്പുറം ചെമ്പിക്കൽ നഴ്സിംഗ് ഹോമിലെ ഡോക്ടർക്കും ഒരുസ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ , കഴിഞ്ഞ 2 ആഴ്ചക്കുള്ളിൽ അവിടെ സന്ദർശനം നടത്തി ചികിത്സ സ്വീകരിച്ചവർ സന്ദർശന ദിവസം മുതൽ 14 ദിവസം ക്വാറൻ്റയിനിൽ കഴിയണമെന്ന് അറിയിക്കുന്നു .പ്രസ്തുത വിവരം നിങ്ങളുടെ വാർഡ് കോവിഡ് RRT യെ അറിയിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക്  കുറ്റിപ്പുറം ഹെൽത്ത് ഇൻസ്പെക്ടറെ 9847463614 നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

#360malayalam #360malayalamlive #latestnews

കുറ്റിപ്പുറം ചെമ്പിക്കൽ നഴ്സിംഗ് ഹോമിലെ ഡോക്ടർക്കും ഒരുസ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ , കഴിഞ്ഞ 2 ആഴ്ചക്കുള്ളിൽ.......    Read More on: http://360malayalam.com/single-post.php?nid=632
കുറ്റിപ്പുറം ചെമ്പിക്കൽ നഴ്സിംഗ് ഹോമിലെ ഡോക്ടർക്കും ഒരുസ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ , കഴിഞ്ഞ 2 ആഴ്ചക്കുള്ളിൽ.......    Read More on: http://360malayalam.com/single-post.php?nid=632
കുറ്റിപ്പുറം ചെമ്പിക്കൽ നഴ്സിംഗ് ഹോമിലെ ഡോക്ടർക്കും സ്റ്റാഫിനും കോവിഡ് കുറ്റിപ്പുറം ചെമ്പിക്കൽ നഴ്സിംഗ് ഹോമിലെ ഡോക്ടർക്കും ഒരുസ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ , കഴിഞ്ഞ 2 ആഴ്ചക്കുള്ളിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്