അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിലവിലുള്ള വീട് റിപ്പയര്‍ ചെയ്യുന്നതിന് 1,50,000 രുപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് യോഗ്യരായ അപേക്ഷകരില്‍ നിന്ന്  അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലയില്‍ നിന്ന് ഒരു പഞ്ചായത്തില്‍ നിന്ന് ഒരു ഗുണഭോക്താവ് എന്ന കണക്കില്‍ പരമാവധി 10 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുക്കുക. നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം 20.12.2021 ന് വൈകീട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എടവണ്ണ-9496070369
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിലമ്പൂര്‍-9496070368
ട്രെബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പെരിന്തല്‍മണ്ണ-9496070400
ഐ.റ്റി.ഡി.പി-04931220315

#360malayalam #360malayalamlive #latestnews #home

പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിലവിലുള്ള വീട് റിപ്പയര്‍ ചെയ്യുന്നതിന് 1,50,000 രുപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് യോഗ്യരായ അപേക്ഷ...    Read More on: http://360malayalam.com/single-post.php?nid=6311
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിലവിലുള്ള വീട് റിപ്പയര്‍ ചെയ്യുന്നതിന് 1,50,000 രുപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് യോഗ്യരായ അപേക്ഷ...    Read More on: http://360malayalam.com/single-post.php?nid=6311
അപേക്ഷ ക്ഷണിച്ചു പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിലവിലുള്ള വീട് റിപ്പയര്‍ ചെയ്യുന്നതിന് 1,50,000 രുപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് യോഗ്യരായ അപേക്ഷകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലയില്‍ നിന്ന് ഒരു പഞ്ചായത്തില്‍ നിന്ന് ഒരു ഗുണഭോക്താവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്