അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് ഗുരു കാരണവൻമാരെ ആദരിച്ചു

പെരുമുടിശ്ശേരി അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് ഗുരു കാരണവൻമാരെ ആദരിച്ചു. എഴുപത്തി അഞ്ച് വർഷത്തിലധികം കാലമായി നടന്നു വരുന്ന പെരുമുടിശ്ശേരി അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് മണ്ഡപത്തിൽ അൻപതിലധികം വർഷമായി അയ്യപ്പൻ വിളക്ക് ഗുരുസ്വാമി പഴവൂർ ചന്ദ്രഹാസൻ , ദേശത്തിന്റെ ഗുരുസ്വാമി മാധവൻ സ്വാമി, ശബ്ദവും വെളിച്ചവും നൽകി വരുന്ന ശോഭ ബാലൻ എന്നിവരെയാണ് ആദരിച്ചത്.

മോഹനൻ ഗുരുസ്വാമി, അയ്യപ്പൻ വിളക്ക് കമ്മറ്റി പ്രസിഡണ്ട് ഷൺമുഖൻ, സെക്രട്ടറി സനോജ്, ട്രഷറർ ചന്ദ്രൻ, കുട്ടൻ നായർ , കെ.വി.പ്രഭാകരൻ, അനിൽ, ജയൻ , പ്രദീപ് , മുകിൽ വർണ്ണൻ , തുടങ്ങിയവരും മറ്റ് കമ്മറ്റി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പെരുമുടിശ്ശേരി അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് ഗുരു കാരണവൻമാരെ ആദരിച്ചു. എഴുപത്തി അഞ്ച് വർഷത്തിലധികം കാലമായി നടന്നു വരുന്ന പെര...    Read More on: http://360malayalam.com/single-post.php?nid=6276
പെരുമുടിശ്ശേരി അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് ഗുരു കാരണവൻമാരെ ആദരിച്ചു. എഴുപത്തി അഞ്ച് വർഷത്തിലധികം കാലമായി നടന്നു വരുന്ന പെര...    Read More on: http://360malayalam.com/single-post.php?nid=6276
അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് ഗുരു കാരണവൻമാരെ ആദരിച്ചു പെരുമുടിശ്ശേരി അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് ഗുരു കാരണവൻമാരെ ആദരിച്ചു. എഴുപത്തി അഞ്ച് വർഷത്തിലധികം കാലമായി നടന്നു വരുന്ന പെരുമുടിശ്ശേരി അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് മണ്ഡപത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്