മലപ്പുറം ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പിൽ 12 മെഡലുകൾ കരസ്ഥമാക്കി എരമംഗലം വിന്നേഴ്സ് സ്പോർട്സ് ക്ലബ്

സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന നാൽപ്പത്തിരണ്ടാമത് മലപ്പുറം ജില്ലാ മൽസരത്തിൽ പങ്കെടുത്ത 9 പേർ ചേർന്ന് 12 മെഡലുകൾ നേടി അഭിമാന നേട്ടമാണ് കൈവരിച്ചത്. റിയ കെ.സെയ്തു , ആനിഫ് KV തുടങ്ങിയവർ നേടിയ സ്വർണ്ണ മെഡൽ ഉൾപ്പെടെ നാല് സിൽവർ മെഡലും 6 ബ്രോൺസ് മെഡലും ഉൾപ്പെടെ 12 മെഡലുകളാണ് വിന്നേഴ്സ് സ്പോർട്സ് ക്ലബ് കരസ്ഥമാക്കിയത്. മുഹമ്മദ് അലി , ആനി ഫ് എന്നീ സെൻസായി മാരുടെ കീഴിലാണ് ഇവർ പരിശീലനം നേടി മൽസരത്തിൽ പങ്കെടുത്തത്.

#360malayalam #360malayalamlive #latestnews

സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന നാൽപ്പത്തിരണ്ടാമത് മലപ്പുറം ജില്ലാ മൽസരത്തിൽ പങ്കെടുത്ത 9 പേർ ചേർന്ന് 12 മെഡലുകൾ നേടി അ...    Read More on: http://360malayalam.com/single-post.php?nid=6261
സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന നാൽപ്പത്തിരണ്ടാമത് മലപ്പുറം ജില്ലാ മൽസരത്തിൽ പങ്കെടുത്ത 9 പേർ ചേർന്ന് 12 മെഡലുകൾ നേടി അ...    Read More on: http://360malayalam.com/single-post.php?nid=6261
മലപ്പുറം ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പിൽ 12 മെഡലുകൾ കരസ്ഥമാക്കി എരമംഗലം വിന്നേഴ്സ് സ്പോർട്സ് ക്ലബ് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന നാൽപ്പത്തിരണ്ടാമത് മലപ്പുറം ജില്ലാ മൽസരത്തിൽ പങ്കെടുത്ത 9 പേർ ചേർന്ന് 12 മെഡലുകൾ നേടി അഭിമാന നേട്ടമാണ് കൈവരിച്ചത്. റിയ കെ.സെയ്തു , ആനിഫ് KV തുടങ്ങിയവർ നേടിയ സ്വർണ്ണ മെഡൽ ഉൾപ്പെടെ നാല് സിൽവർ മെഡലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്