വാഴ കന്ന് വിതരണം ചെയ്തു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ 20 21 -22  ജനകീയാസൂത്രണ പദ്ധതി  പ്രകാരം വാഴ കന്ന് വിതരണം ചെയ്തു. എല്ലാം  വീടുകളിലും  വാഴകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കർഷകർ ക്ക് വഴക്കന്ന് വിതരണ ചെയ്യുന്നത്.  ഒരു അപേഷകന്  20 വാഴ കന്നുകൾ വിതരണം ചെയ്യുന്നത് . പെരുമ്പടപ്പ് കൃഷിഭവൻ പരിസരത്ത് നടന്ന പരിപാടി പെരുമ്പടപ്പ് വൈസ് പ്രസിഡൻ്റ്  നിസാർ പി ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ അബ്ദുള്ള, വാർഡ് മെമ്പർമാരായ സെക്കരിയ, സുനിൽദാസ്, പെരുമ്പടപ്പ് കൃഷി ഓഫീസർ സുദർശനൻ ,കൃഷി അസ്സിസ്റ്റൻ്റ് മാരായ ബാലകൃഷണൻ, നസീറ, സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ 20 21 -22 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴ കന്ന് വിതരണം ചെയ്തു. എല്ലാം വീടുകളിലും വാഴകൃഷി പ്രോത്സാഹിപ...    Read More on: http://360malayalam.com/single-post.php?nid=6232
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ 20 21 -22 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴ കന്ന് വിതരണം ചെയ്തു. എല്ലാം വീടുകളിലും വാഴകൃഷി പ്രോത്സാഹിപ...    Read More on: http://360malayalam.com/single-post.php?nid=6232
വാഴ കന്ന് വിതരണം ചെയ്തു പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ 20 21 -22 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴ കന്ന് വിതരണം ചെയ്തു. എല്ലാം വീടുകളിലും വാഴകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കർഷകർ ക്ക് വഴക്കന്ന് വിതരണ ചെയ്യുന്നത്. ഒരു അപേഷകന് 20 വാഴ കന്നുകൾ വിതരണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്