ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് - മെഡിസെപ്പ് ഉടൻ ആരംഭിക്കുക; ഏ.കെ.എസ്.ടി.യു പൊന്നാനി ഉപജില്ലാ സമ്മേളനം

ജനയുഗം - സഹപാഠിയും ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയനും ചേർന്ന് നടത്തിയ അറിവുത്സവം പൊന്നാനി, എടപ്പാൾ സബ് ജില്ലാ വിജയികൾക്കുള്ള സമ്മാനദാനവും ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ പൊന്നാനി സബ് ജില്ലാ സമ്മേളനവും  എരമംഗലം യു.എം.എം.എൽ.പി സ്കൂളിൽ വെച്ച് നടന്നു.

ശ്രീകാന്ത്.വി.കെ.സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.ബാബു രാജൻ അധ്യക്ഷത വഹിച്ചു.

സി. പി. ഐ മലപ്പുറം ജില്ല അസി.. സെക്രട്ടറി അജിത്കൊളാടി ഉത്ഘാടനം ചെയ്തു - ജില്ലാ പഞ്ചായത്തംഗം ഏ.കെ.സുബൈർ, മണ്ഡലം സെക്രട്ടറി പി.രാജൻ, എരമംഗലം ലോക്കൽ സെക്രട്ടറി ടി.കെ.ഫസലുറഹ്മാൻ, വെളിയംങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര, കെ. നൗഷാദ്, എന്നിവർ പ്രസംഗിച്ചു. ഷാർപ്പ് പബ്ലിക്കേഷൻസ് അവാർഡ് ജേതാവ് പ്രഗീലേഷ് ശോഭയെ സമ്മേളനം ആദരിച്ചു.

ഉപജില്ലാ സമ്മേളനം എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം.വിനോദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതിയംഗം എം.ഡി.മഹഷ്, കെ.എസ് രമേഷ് ചന്ദ്ര എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഡിറ്റോ ഡെന്നി.ടി .നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികൾ

ഡിറ്റോ ഡെന്നി.ടി.(സെക്രട്ടറി)

കെ.ബാബു രാജൻ (പ്രസിഡണ്ട്)

ധന്യ. പി.ടി (ജോ. സെക്രട്ടറി)

ലീന.സി.പി (വൈ.പ്രസിഡണ്ട്)

നൗഷാദ്.കെ.(ട്രഷറർ)

#360malayalam #360malayalamlive #latestnews

ജനയുഗം - സഹപാഠിയും ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയനും ചേർന്ന് നടത്തിയ അറിവുത്സവം പൊന്നാനി, എടപ്പാൾ സബ് ജില്ലാ വിജയികൾക്കുള്ള സമ്മാ...    Read More on: http://360malayalam.com/single-post.php?nid=6210
ജനയുഗം - സഹപാഠിയും ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയനും ചേർന്ന് നടത്തിയ അറിവുത്സവം പൊന്നാനി, എടപ്പാൾ സബ് ജില്ലാ വിജയികൾക്കുള്ള സമ്മാ...    Read More on: http://360malayalam.com/single-post.php?nid=6210
ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് - മെഡിസെപ്പ് ഉടൻ ആരംഭിക്കുക; ഏ.കെ.എസ്.ടി.യു പൊന്നാനി ഉപജില്ലാ സമ്മേളനം ജനയുഗം - സഹപാഠിയും ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയനും ചേർന്ന് നടത്തിയ അറിവുത്സവം പൊന്നാനി, എടപ്പാൾ സബ് ജില്ലാ വിജയികൾക്കുള്ള സമ്മാനദാനവും ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ പൊന്നാനി സബ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്