എടപ്പാളിൽ ഇന്നും 5 പേർക്ക് കൊവിഡ്

എടപ്പാൾ: എടപ്പാൾ അയിലക്കാട് ഇന്നും 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എടപ്പാൾ, അയിലക്കാട് മേഖലയിൽ നിയന്ത്രണം കർശനമാക്കാൻ തീരുമാനം.

ശനി, ഞായർ, തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ ഈ മേഖല പൂർണമായും അടച്ചിടും.ഈ മാസം 22 മുതൽ 25 വരെയാണ് ഈ നിയന്ത്രണം.അയിലക്കാട് ,പൂക്കരത്തറ മേഖലകളിൽ 14 ദിവസം കണ്ടെയിൻമെൻ്റ് സോണായി തുടരും.

#360malayalam #360malayalamlive #latestnews

എടപ്പാൾ: എടപ്പാൾ അയിലക്കാട് ഇന്നും 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എടപ്പാൾ, അയിലക്കാട് മേഖലയിൽ നിയന്ത്രണം കർശനമാക്കാൻ.......    Read More on: http://360malayalam.com/single-post.php?nid=621
എടപ്പാൾ: എടപ്പാൾ അയിലക്കാട് ഇന്നും 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എടപ്പാൾ, അയിലക്കാട് മേഖലയിൽ നിയന്ത്രണം കർശനമാക്കാൻ.......    Read More on: http://360malayalam.com/single-post.php?nid=621
എടപ്പാളിൽ ഇന്നും 5 പേർക്ക് കൊവിഡ് എടപ്പാൾ: എടപ്പാൾ അയിലക്കാട് ഇന്നും 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എടപ്പാൾ, അയിലക്കാട് മേഖലയിൽ നിയന്ത്രണം കർശനമാക്കാൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്