മറഡോണ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ഫുട്‌ബോൾ ഇതിഹാസം  ഡീഗോ മറഡോണയുടെ  ഒന്നാം ചാരമാവർഷികത്തോട് അനുബന്ധിച്ച് വെളിയങ്കോട് എംടിഎം കോളേജിൽ നവംബർ 22 മുതൽ 25 വരെ  നടക്കുന്ന മറഡോണ ഫെസ്റ്റിന്റെ ലോഗോ  വെളിയങ്കോട് ഗ്രാമ പഞ്ചായത്തു മെമ്പർ റസ്‌ലത് സക്കീർ  പ്രകാശനം ചെയ്തു.


വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ജോണ് ജോസഫ് ആശംസ പറഞ്ഞു. ഫെസ്റ്റിനെ കുറിച്ച് ഫൈസൽ ബാവ സംസാരിച്ചു.  കായിക അദ്ധ്യാപകൻ ശിഹാബ് സ്വാഗതവും സ്റ്റുഡന്റ് കൺവീനർ ബാസിൽ നന്ദിയും പറഞ്ഞു. 

എംടിഎം കായിക വിഭാഗം, ആർട്‌സ് ക്ലബ്ബ്, ഫിലിം ക്ലബ്, ക്വിസ് ക്ലബ്ബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മറഡോണ ഫെസ്റ്റിൽ ഫുട്‌ബോൾ ടൂർണമെന്റ്, സിനിമാ പ്രദർശനം, പോസ്റ്റർ ഡിസൈൻ മത്സരം, ക്വിസ് മത്സരം എന്നിവയും ഉൾപ്പെടും.

#360malayalam #360malayalamlive #latestnews

ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഒന്നാം ചാരമാവർഷികത്തോട് അനുബന്ധിച്ച് വെളിയങ്കോട് എംടിഎം കോളേജിൽ നവംബർ 22 മുതൽ 25 വരെ നടക്കുന്ന മറ...    Read More on: http://360malayalam.com/single-post.php?nid=6200
ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഒന്നാം ചാരമാവർഷികത്തോട് അനുബന്ധിച്ച് വെളിയങ്കോട് എംടിഎം കോളേജിൽ നവംബർ 22 മുതൽ 25 വരെ നടക്കുന്ന മറ...    Read More on: http://360malayalam.com/single-post.php?nid=6200
മറഡോണ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഒന്നാം ചാരമാവർഷികത്തോട് അനുബന്ധിച്ച് വെളിയങ്കോട് എംടിഎം കോളേജിൽ നവംബർ 22 മുതൽ 25 വരെ നടക്കുന്ന മറഡോണ ഫെസ്റ്റിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്