പെരുമ്പിലാവ് അൻസാർ ആശുപത്രി ജീവനക്കാരനായ മങ്ങാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പെരുമ്പിലാവ്: മങ്ങാട്  സ്വദേശിയും  പെരുമ്പിലാവ് അൻസാർ ആശുപത്രി ജീവനക്കാരനുമായ യുവാവിന്  കോവിഡ് സ്ഥിരീകരിച്ചു. ഏറെ തിരക്കുള്ള മേഖലയിലെ ആശുപത്രിയാണ്,  അൻസാർ  ആശുപത്രി അറ്റണ്ടർ ആയി ജോലിചെയ്തിരുന്ന ഇയാൾ രോഗികളുമായി സമ്പർക്കം പുലർത്തിയിരുന്നതായി അറിയുന്നു.

സമ്പർക്കത്തിൽ ഉള്ളവരോട് നിരീക്ഷണത്തിൽ ഇരിക്കാൻ ഹോസ്പിറ്റൽ മാനേജ്മെൻറ് നിർദേശം നൽകിയതായ്അറിയിച്ചു.


#360malayalam #360malayalamlive #latestnews

പെരുമ്പിലാവ്: മങ്ങാട് സ്വദേശിയും പെരുമ്പിലാവ് അൻസാർ ആശുപത്രി ജീവനക്കാരനുമായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഏറെ തിരക്കുള്ള.......    Read More on: http://360malayalam.com/single-post.php?nid=619
പെരുമ്പിലാവ്: മങ്ങാട് സ്വദേശിയും പെരുമ്പിലാവ് അൻസാർ ആശുപത്രി ജീവനക്കാരനുമായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഏറെ തിരക്കുള്ള.......    Read More on: http://360malayalam.com/single-post.php?nid=619
പെരുമ്പിലാവ് അൻസാർ ആശുപത്രി ജീവനക്കാരനായ മങ്ങാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു പെരുമ്പിലാവ്: മങ്ങാട് സ്വദേശിയും പെരുമ്പിലാവ് അൻസാർ ആശുപത്രി ജീവനക്കാരനുമായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഏറെ തിരക്കുള്ള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്