വെളിയംകോട് കൃഷി ഭവനിലെ വിത്തിൽ വിളഞ്ഞത് പതിനഞ്ച് കിലോയിലധികം ഭാരമുള്ള കാവത്ത്

വെളിയംകോട് കൃഷി ഭവനിലെ വിത്തിൽ വിളഞ്ഞത് പതിനഞ്ച് കിലോയിലധികം ഭാരമുള്ള കാവത്ത് . വെളിയംകോട് കൃഷി ഭവൻ സൗജന്യമായി നൽകിയ വിത്തിലാണ് എരമംഗലം ചക്കരാത്ത് ബാലകൃഷ്ണന്റെ കൃഷിയിടത്തിൽ വിളഞ്ഞത്.


വിളവെടുപ്പിനായി കുഴിച്ചപ്പോഴാണ് ആഴത്തിൽ വളർന്ന കാവത്ത് കണ്ടെത്തിയത്. തുടർന്ന് കർഷക സരോജിനിയും മറ്റ് സഹപ്രവർത്തകരും ചേർന്ന് തൊടി ഇളക്കി മറിച്ച് പുറത്തേക്കെടുത്ത കാവത്തിന് പതിനഞ്ച് കിലോയിലധികം ഭാരമുണ്ട്. കൃഷി ഓഫീസറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കർഷകരെ അനുമോദിച്ചു.

#360malayalam #360malayalamlive #latestnews

വെളിയംകോട് കൃഷി ഭവനിലെ വിത്തിൽ വിളഞ്ഞത് പതിനഞ്ച് കിലോയിലധികം ഭാരമുള്ള കാവത്ത് . വെളിയംകോട് കൃഷി ഭവൻ സൗജന്യമായി നൽകിയ വിത്തിലാണ് ...    Read More on: http://360malayalam.com/single-post.php?nid=6188
വെളിയംകോട് കൃഷി ഭവനിലെ വിത്തിൽ വിളഞ്ഞത് പതിനഞ്ച് കിലോയിലധികം ഭാരമുള്ള കാവത്ത് . വെളിയംകോട് കൃഷി ഭവൻ സൗജന്യമായി നൽകിയ വിത്തിലാണ് ...    Read More on: http://360malayalam.com/single-post.php?nid=6188
വെളിയംകോട് കൃഷി ഭവനിലെ വിത്തിൽ വിളഞ്ഞത് പതിനഞ്ച് കിലോയിലധികം ഭാരമുള്ള കാവത്ത് വെളിയംകോട് കൃഷി ഭവനിലെ വിത്തിൽ വിളഞ്ഞത് പതിനഞ്ച് കിലോയിലധികം ഭാരമുള്ള കാവത്ത് . വെളിയംകോട് കൃഷി ഭവൻ സൗജന്യമായി നൽകിയ വിത്തിലാണ് എരമംഗലം ചക്കരാത്ത് ബാലകൃഷ്ണന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്