ശൈശവ വിവാഹം തടഞ്ഞു

കാളികാവ് ചോക്കാട്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞു. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട 15 വയസുകാരിയുടെ വിവാഹമാണ് തടഞ്ഞത്. ചോക്കാട് പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ കെ. ഉമൈസ്, ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ പി. സുബൈദ, കൗണ്‍സിലര്‍ എം. ജിഷ   എന്നിവരുടെ നേതൃത്വത്തിലാണ് ശൈശവ വിവാഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം  കുട്ടിയെ ചൈല്‍ വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പാകെ ഹാജരാക്കിയ ശേഷം നിലമ്പൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ തുടര്‍ പഠനം ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് കുട്ടിയുടെ വിവാഹം  നിശ്ചയിച്ചിരുന്നത്.

#360malayalam #360malayalamlive #latestnews

കാളികാവ് ചോക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞു. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട 15 വയസ...    Read More on: http://360malayalam.com/single-post.php?nid=6185
കാളികാവ് ചോക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞു. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട 15 വയസ...    Read More on: http://360malayalam.com/single-post.php?nid=6185
ശൈശവ വിവാഹം തടഞ്ഞു കാളികാവ് ചോക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞു. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട 15 വയസുകാരിയുടെ വിവാഹമാണ് തടഞ്ഞത്. ചോക്കാട് പഞ്ചായത്ത് ഐസിഡിഎസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്