വെളിയങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ട് നിർമ്മിക്കുന്നതിന് മുന്നോടിയായി സ്ഥലപരിശോധന നടത്തി

വെളിയങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യുവജന - കായിക വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ ബാല മോഹന്റെ 3 കോടി രൂപയുടെ ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകൾ ഉൾപെടുന്ന സ്കൂൾ ഗ്രൗണ്ട് നിർമ്മിക്കുന്നതിന് മുന്നോടിയായി സ്ഥലപരിശോധന നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  അഡ്വക്കേറ്റ് ഇ. സിന്ധു, വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്  ഷംസു കല്ലാട്ടേൽ,   വാർഡ് മെമ്പർ പി. പ്രിയ, പ്രധാനാധ്യാപിക പ്രസന്ന ഇ, മുൻ വാർഡ് മെമ്പർ  പി. അശോകൻ, സ്കൂൾ അധ്യാപകരായ  ജയൻ മാഷ്, റോബിൻ മാഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്കൂൾ ഗ്രൗണ്ട് നിർമ്മാണത്തോടൊപ്പം ഗ്രൗണ്ടിനോട് ചേർന്നുള്ള കുളം നീന്തൽ പരിശീലനത്തിനുതകും വിധം നവീകരിക്കാമെന്നും ഗ്രൗണ്ടിൽ നിന്ന് വെള്ളം ഒഴുകി പ്പോകുന്നതിനുള്ള കനാൽ സൗകര്യം ഒരുക്കാമെന്നും  അദ്ദേഹം അറിയിച്ചു.  ഉടൻ തന്നെ ലാൻഡ് സർവ്വേ നടത്തി പ്ലാൻ തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യുവജന - കായിക വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ ബാല മോഹന്റെ 3 കോടി രൂപയുടെ ഫുട്ബോൾ, വോളി...    Read More on: http://360malayalam.com/single-post.php?nid=6180
വെളിയങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യുവജന - കായിക വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ ബാല മോഹന്റെ 3 കോടി രൂപയുടെ ഫുട്ബോൾ, വോളി...    Read More on: http://360malayalam.com/single-post.php?nid=6180
വെളിയങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ട് നിർമ്മിക്കുന്നതിന് മുന്നോടിയായി സ്ഥലപരിശോധന നടത്തി വെളിയങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യുവജന - കായിക വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ ബാല മോഹന്റെ 3 കോടി രൂപയുടെ ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകൾ ഉൾപെടുന്ന സ്കൂൾ ഗ്രൗണ്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്