ആസാദി കാ അമൃത് മഹോത്സവ്; സെമിനാര്‍ സംഘടിപ്പിച്ചു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ തുടര്‍ പദ്ധതിയായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും പൊന്നാനി താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും  സംയുക്തമായി കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവും ലഹരിയുടെ സ്വാധീനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പി നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ. സിന്ധു അധ്യക്ഷയായി. അഡ്വ .അഷറഫ്, എക്‌സൈസ് വകുപ്പിലെ വിമുക്തി താലൂക് കോ ഓര്‍ഡിനേറ്റര്‍ ഗണേശന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

പെരുമ്പടപ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിനീഷ മുസ്തഫ, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ രാംദാസ് മാഷ് , എ.എച്ച് റംഷീനാ , ബ്ലോക്ക് മെമ്പര്‍മാരായ ജമീല മനാഫ് , ആശാലത , ബി.ഡി.ഒ കെ.ജെ  അമല്‍ദാസ്, ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി സൗമ്യ എന്നിവര്‍ സംസാരിച്ചു.  ബ്ലോക്ക് പരിധിയിലെ ജാഗ്രത സമിതി അംഗങ്ങള്‍ , ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, സി.ഡി.എസ് ചെയര്‌പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ആസാദി കാ അമൃത് മഹോത്സവത്തിന്റെ തുടര്‍ പദ്ധതിയായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും പൊന്നാനി താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റി...    Read More on: http://360malayalam.com/single-post.php?nid=6178
ആസാദി കാ അമൃത് മഹോത്സവത്തിന്റെ തുടര്‍ പദ്ധതിയായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും പൊന്നാനി താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റി...    Read More on: http://360malayalam.com/single-post.php?nid=6178
ആസാദി കാ അമൃത് മഹോത്സവ്; സെമിനാര്‍ സംഘടിപ്പിച്ചു ആസാദി കാ അമൃത് മഹോത്സവത്തിന്റെ തുടര്‍ പദ്ധതിയായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും പൊന്നാനി താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും സംയുക്തമായി കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവും ലഹരിയുടെ സ്വാധീനവും എന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്