ലൈഫ് ഭവന പദ്ധതി എസ് സി അഡീഷണൽ

ആലങ്കോട്  ഗ്രാമ പഞ്ചായത്തിൽ  ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ലൈഫ് പട്ടിക ജാതി  അധിക ഗുണഭോക്തൃ  പട്ടികയിൽ  ഉൾപ്പെട്ട 45 ഗുണ്ഭോക്താക്കൾക്ക് ഭവനനിർമ്മാണത്തിനുള്ള ആദ്യ ഗഡു  വിതരണ പരിപാടി   പഞ്ചായത്ത് പ്രസിഡന്റ് കെ വി  ഷഹീർ ഉത്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ അധ്യക്ഷയായി.  

വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ കെ . സജി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാംദാസ് മാസ്റ്റർ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ഷെരീഫ്, സി.കെ  പ്രകാശൻ, ഷഹന നാസർ, വാർഡ് മെമ്പർമാരായ നിമ്ന ചെമ്പ്ര , അഷ്‌റഫ്‌ , വിനിത, ചന്ദ്രമതി തുടങ്ങിയവരും പങ്കെടുത്തു

#360malayalam #360malayalamlive #latestnews

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ലൈഫ് പട്ടിക ജാതി അധിക ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 45 ഗുണ്ഭോക്താക...    Read More on: http://360malayalam.com/single-post.php?nid=6174
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ലൈഫ് പട്ടിക ജാതി അധിക ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 45 ഗുണ്ഭോക്താക...    Read More on: http://360malayalam.com/single-post.php?nid=6174
ലൈഫ് ഭവന പദ്ധതി എസ് സി അഡീഷണൽ ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ലൈഫ് പട്ടിക ജാതി അധിക ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 45 ഗുണ്ഭോക്താക്കൾക്ക് ഭവനനിർമ്മാണത്തിനുള്ള ആദ്യ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്