വില്ലേജ് ഡവലപ്പ്മെന്റ് പ്ലാനിന്റെ അവലോകന യോഗം നടന്നു

വെളിയങ്കോട്  ഗ്രാമ  പഞ്ചായത്തിനെ  2019 - ൽ എം.പി. ഇ.ടി. മുഹമ്മദ് ബഷീർ  സൻസദ്  ആദർശ്  ഗ്രാം യോജന ( സാഗി )  പദ്ധതിയിൽ  ഉൾപ്പെടുത്തി വിവിധ കേന്ദ്ര - സംസ്ഥാന പ്രാദേശിക സർക്കാറുകളുടെ പദ്ധതികളും ചേർത്ത്  പ്രകൃതിയും  മനുഷ്യനും  ചേർന്ന  പ്രകൃതി സൗഹൃദ വികസനം  ഗ്രാമത്തിന്റെ സർവ്വ മേഖലയിലും എത്തിച്ച് ആദർശ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ  പഞ്ചായത്തിന്റെ  വില്ലേജ് ഡവലപ്പ്മെന്റ്  പ്ലാനിന്റെ  അവലോകന യോഗം  ഗ്രാമപഞ്ചായത്ത്   കോൺഫറൻസ് ഹാളിൽ  വെച്ച്  നടന്നു . പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .  സാഗി പദ്ധതിയുടെ  ജില്ലാ പ്രൊജക്ട്  ഡയറക്ടർ പ്രീതി മേനോൻ  അവലോകന യോഗം ഉദ്ഘാടനം ചെയ്തു . അസിസ്റ്റന്റ്  ഡവലപ്പ് കമ്മീഷണർ പി .   ബൈജു  പദ്ധതി വിശദീകരണം  നടത്തി .  വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര ,  ഷരീഫ മുഹമ്മദ്  ,  മെമ്പർ ഹുസ്സൈൻ പാടത്തകാ  യിൽ  , സെക്രട്ടറി കെ. കെ. രാജൻ  , ബ്ലോക്ക്  ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ടി. ജമാലുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു .  ഗ്രാമ പഞ്ചായത്തിലെ  നിർവ്വഹണ ഉദ്യോഗസ്ഥർ , വിവിധ  ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച്  ഉദ്യോഗസ്ഥർ  തുടങ്ങിയവർ  പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിനെ 2019 - ൽ എം.പി. ഇ.ടി. മുഹമ്മദ് ബഷീർ സൻസദ് ആദർശ് ഗ്രാം യോജന ( സാഗി ) പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ കേന്ദ്...    Read More on: http://360malayalam.com/single-post.php?nid=6158
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിനെ 2019 - ൽ എം.പി. ഇ.ടി. മുഹമ്മദ് ബഷീർ സൻസദ് ആദർശ് ഗ്രാം യോജന ( സാഗി ) പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ കേന്ദ്...    Read More on: http://360malayalam.com/single-post.php?nid=6158
വില്ലേജ് ഡവലപ്പ്മെന്റ് പ്ലാനിന്റെ അവലോകന യോഗം നടന്നു വെളിയങ്കോട് ഗ്രാമ പഞ്ചായത്തിനെ 2019 - ൽ എം.പി. ഇ.ടി. മുഹമ്മദ് ബഷീർ സൻസദ് ആദർശ് ഗ്രാം യോജന ( സാഗി ) പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ കേന്ദ്ര - സംസ്ഥാന പ്രാദേശിക സർക്കാറുകളുടെ പദ്ധതികളും ചേർത്ത് പ്രകൃതിയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്