കംപ്യൂട്ടർ ഓപ്പറേറ്റർ ജോലി ഒഴിവ്

മാറഞ്ചേരി പഞ്ചായത്തിലെ വിവിധ അക്ഷയ / ജനസേവന കേന്ദ്രങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് മാറഞ്ചേരി സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. മിനിമം പ്ലസ്ടു ആണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനവും ജോലി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും..


താല്പര്യമുള്ളവർ https://forms.gle/vru3fErU6BYno1kj7 എന്ന  ലിങ്കിൽ ക്ലിക്ക് ചെയ്തു ബയോഡേറ്റ ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യണം. 

job679581@gmail.com എന്ന വിലാസത്തിലേക്ക് CV send ചെയ്യാവുന്നതാണ്. നവംബർ 10 വൈകീട്ട് 9 മണി വരെ  അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഇൻറർവ്യൂ തീയതിയും, സമയവും ,സ്ഥലവും അറിയിക്കും.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ വിവിധ അക്ഷയ / ജനസേവന കേന്ദ്രങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് മാറഞ്ചേരി സമീപ പ്രദേശങ്ങളിൽ നിന്നുള്ളവ...    Read More on: http://360malayalam.com/single-post.php?nid=6157
മാറഞ്ചേരി പഞ്ചായത്തിലെ വിവിധ അക്ഷയ / ജനസേവന കേന്ദ്രങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് മാറഞ്ചേരി സമീപ പ്രദേശങ്ങളിൽ നിന്നുള്ളവ...    Read More on: http://360malayalam.com/single-post.php?nid=6157
കംപ്യൂട്ടർ ഓപ്പറേറ്റർ ജോലി ഒഴിവ് മാറഞ്ചേരി പഞ്ചായത്തിലെ വിവിധ അക്ഷയ / ജനസേവന കേന്ദ്രങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് മാറഞ്ചേരി സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്