എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു

വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകൾ ഉണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

#360malayalam #360malayalamlive #latestnews

വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. ഇതരസംസ്ഥാന തൊഴ...    Read More on: http://360malayalam.com/single-post.php?nid=6151
വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. ഇതരസംസ്ഥാന തൊഴ...    Read More on: http://360malayalam.com/single-post.php?nid=6151
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്