മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ കോഡിനേഷൻ കമ്മിറ്റി യോഗം നടന്നു

കുറ്റിപ്പുറം,എടപ്പാൾ, പൊന്നാനി, വന്നേരിനാട്, ചങ്ങരംകുളം പ്രസ് ക്ലബ്ബുകളുടെയും മാധ്യമ രംഗത്ത് പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെയും കൂട്ടായ്മയായ മീഡിയ കോഡിനേഷൻ കമ്മിറ്റി എം.സി.സിയുടെ യോഗം എടപ്പാൾ വ്യാപാരഭവനിൽ വെച്ച് നടത്തി. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായിട്ടാണ് എം.സി.സി രൂപീകരിച്ചത് . മാത്യഭൂമി കുറ്റിപ്പുറം ലേഖകൻ സുരേഷ് ഇ നായരുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.കെ.വി. നദീർ, ഉണ്ണി ശുകപുരം , സെൻസിലാൽ, പ്രസന്നൻ കല്ലുർമ്മ , ശ്രീജിത്ത് എരുവപ്ര, പ്രശാന്ത് മാസ്റ്റർ, ഫാറൂഖ് വെളിയംങ്കോട്, ബഷീർ അണ്ണക്കം പാട്, ജി.ഗിരീഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

കുറ്റിപ്പുറം,എടപ്പാൾ, പൊന്നാനി, വന്നേരിനാട്, ചങ്ങരംകുളം പ്രസ് ക്ലബ്ബുകളുടെയും മാധ്യമ രംഗത്ത് പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെ...    Read More on: http://360malayalam.com/single-post.php?nid=6143
കുറ്റിപ്പുറം,എടപ്പാൾ, പൊന്നാനി, വന്നേരിനാട്, ചങ്ങരംകുളം പ്രസ് ക്ലബ്ബുകളുടെയും മാധ്യമ രംഗത്ത് പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെ...    Read More on: http://360malayalam.com/single-post.php?nid=6143
മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ കോഡിനേഷൻ കമ്മിറ്റി യോഗം നടന്നു കുറ്റിപ്പുറം,എടപ്പാൾ, പൊന്നാനി, വന്നേരിനാട്, ചങ്ങരംകുളം പ്രസ് ക്ലബ്ബുകളുടെയും മാധ്യമ രംഗത്ത് പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെയും കൂട്ടായ്മയായ മീഡിയ കോഡിനേഷൻ കമ്മിറ്റി എം.സി.സിയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്