നിഷാർ കെ. കോടത്തൂർ സാംസ്കാരിക സമിതി സ്മരണാഞ്ജലി ഒരുക്കി

നിഷാർ കെ. കോടത്തൂർ സാംസ്കാരിക സമിതി വെളിയംകോട് ഹയർ സെക്കന്ററി സ്കൂളിൽ സ്മരണാഞ്ജലി ഒരുക്കി. അകാലത്തിൽ പൊലിഞ്ഞ പ്രദേശത്തെ യുവ സാഹിത്യകാരൻ നിഷാർ കെ കോടത്തൂർ സാംസ്കാരിക സമിതി 1993 - 94 ബാച്ചിലെ ഷമീഷ്, സന്തോഷ്, മനോജ് എന്നിവരുടെ സ്മരണാർത്ഥമാണ് സ്മരണാഞ്ജലി ഒരുക്കിയത്. 

യുവ സാഹിത്യകാരൻ റഫീഖ് പട്ടേരി ചടങ്ങിന്റെ ഉൽഘാടനം നിർവഹിച്ചു. സജീഷ് പെരുമുടിശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. പ്രധാന അധ്യാപകരായ പ്രസന്ന ടീച്ചർ, റോബിൻ മാസ്റ്റർ തുടങ്ങിയവർ മുഖ്യ അതിഥികളായി. നിഷാറിന്റെ ഉമ്മ ജമീല, രാധ, ജാബിർ , ജിലീബ്, നൗഷാദ്, ഷിനി , സന്ധ്യ, ഷബാന എന്നിവർ ആശംസകൾ അറിയിച്ചു. വെളിയംകോട് ഹയർ സെക്കന്ററി സ്കൂളിലെ ഉന്നത വിജയികൾക്ക് ഉപഹാരവും കാഷ് അവാർഡും വിതരണം ചെയ്തു.

#360malayalam #360malayalamlive #latestnews

നിഷാർ കെ. കോടത്തൂർ സാംസ്കാരിക സമിതി വെളിയംകോട് ഹയർ സെക്കന്ററി സ്കൂളിൽ സ്മരണാഞ്ജലി ഒരുക്കി. അകാലത്തിൽ പൊലിഞ്ഞ പ്രദേശത്തെ യുവ സാഹി...    Read More on: http://360malayalam.com/single-post.php?nid=6139
നിഷാർ കെ. കോടത്തൂർ സാംസ്കാരിക സമിതി വെളിയംകോട് ഹയർ സെക്കന്ററി സ്കൂളിൽ സ്മരണാഞ്ജലി ഒരുക്കി. അകാലത്തിൽ പൊലിഞ്ഞ പ്രദേശത്തെ യുവ സാഹി...    Read More on: http://360malayalam.com/single-post.php?nid=6139
നിഷാർ കെ. കോടത്തൂർ സാംസ്കാരിക സമിതി സ്മരണാഞ്ജലി ഒരുക്കി നിഷാർ കെ. കോടത്തൂർ സാംസ്കാരിക സമിതി വെളിയംകോട് ഹയർ സെക്കന്ററി സ്കൂളിൽ സ്മരണാഞ്ജലി ഒരുക്കി. അകാലത്തിൽ പൊലിഞ്ഞ പ്രദേശത്തെ യുവ സാഹിത്യകാരൻ നിഷാർ കെ കോടത്തൂർ സാംസ്കാരിക സമിതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്