കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം

മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആര്യ പദ്ധതിയുടെ ഭാഗമായി  40 വയസിനു താഴെയുള്ള യുവതീ യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി പരിശീലനം നല്‍കുന്നു. പഴം, പച്ചക്കറി സംസ്‌ക്കരണം, നഴ്‌സറി നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് പരിശീലനം. ജില്ലയിലെ യുവതീ യുവാക്കള്‍ക്ക് പരിശീലനത്തിനു മുന്‍ഗണന നല്‍കും. താത്പര്യമുള്ളവര്‍ക്ക് കൃഷി വിജ്ഞാന കേന്ദ്രവുമായി നവംബര്‍ 15 നകം ബന്ധപ്പെടണം. ഫോണ്‍ : 0494-2686329, 2687640.

#360malayalam #360malayalamlive #latestnews

മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആര്യ പദ്ധതിയുടെ ഭാഗമായി 40 വയസിനു താഴെയുള്ള യുവതീ യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക...    Read More on: http://360malayalam.com/single-post.php?nid=6121
മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആര്യ പദ്ധതിയുടെ ഭാഗമായി 40 വയസിനു താഴെയുള്ള യുവതീ യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക...    Read More on: http://360malayalam.com/single-post.php?nid=6121
കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആര്യ പദ്ധതിയുടെ ഭാഗമായി 40 വയസിനു താഴെയുള്ള യുവതീ യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി പരിശീലനം നല്‍കുന്നു. പഴം, പച്ചക്കറി സംസ്‌ക്കരണം, നഴ്‌സറി നിര്‍മാണം തുടങ്ങിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്