ജീവനക്കാര്‍ക്ക് കോവിഡ്:താടിപ്പടിയില്‍ സ്വകാര്യ സ്ഥാപനവും അടച്ചു

ചങ്ങരംകുളം:ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താടിപ്പടിയില്‍ സ്വകാര്യ സാനിറ്ററി സ്ഥാപനവും അടച്ചു.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരില്‍ ആണ് ഇവിടത്തെ ജീവനക്കാരനായ ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശിക്കും തൃശ്ശൂര്‍ ജില്ലക്കാരനായ ജീവനക്കാരനും പോസിറ്റീവ് ആയത്.സ്ഥാപനം അടച്ചിടാനും മറ്റു ജീവനക്കാരോടും ഇവരുമായി ബന്ധം പുലര്‍ത്തിയവരോടും  നിരീക്ഷണത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താടിപ്പടിയില്‍ സ്വകാര്യ സാനിറ്ററി........    Read More on: http://360malayalam.com/single-post.php?nid=607
ചങ്ങരംകുളം:ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താടിപ്പടിയില്‍ സ്വകാര്യ സാനിറ്ററി........    Read More on: http://360malayalam.com/single-post.php?nid=607
ജീവനക്കാര്‍ക്ക് കോവിഡ്:താടിപ്പടിയില്‍ സ്വകാര്യ സ്ഥാപനവും അടച്ചു ചങ്ങരംകുളം:ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താടിപ്പടിയില്‍ സ്വകാര്യ സാനിറ്ററി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്