പൊന്നാനി സബ്ജില്ലയിൽ 11 സ്കൂളുകളിലായി നിരവധി അധ്യാപക ഒഴിവുകൾ

പൊന്നാനി സബ്ജില്ലയിൽ 11 സ്കൂളുകളിലായി നിരവധി അധ്യാപക ഒഴിവുകളിൽ നിശ്ചിത  യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നു. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. രണ്ട് ഒഴിവിലേക്ക് താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്‌ച 11 -ന്  


പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., യു.പി. അറബിക്. സംസ്‌കൃതം എന്നീ ഒഴിവുകളിലേക്ക് താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്‌ച 10 -ന് 


മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കൽ സയൻസ്, അറബിക്, മലയാളം, യു.പി.എസ്.ടി. എന്നീ ഒഴിവുകളിലേക്ക് താത്‌കാലിക അധ്യാപക നിയമനം.  അഭിമുഖം വെള്ളിയാഴ്‌ച 9.30 -ന് 


കാഞ്ഞിരമുക്ക് ജി.എൽ.പി. സ്കൂളിൽ ജൂനിയർ അറബിക് അഭിമുഖം വെള്ളിയാഴ്ച 10:30 -ന് 


വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. -മൂന്ന് ഒഴിവിലക്ക് താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം വ്യാഴാഴ്‌ച 11 -ന്  


പൊന്നാനി തെയ്യങ്ങാട് ജി.എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. മലയാളം മീഡിയം, എൽ.പി.എസ്.ടി. അറബിക് ഒഴിവുകളിലേക്ക് താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്‌ച 2.30 -ന് 


പൊന്നാനി കടവനാട് ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. -ഏഴ്, ജൂനിയർ അറബിക് -ഒന്ന് എന്നീ ഒഴിവുകളിലേക്ക് താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്‌ച 11 -ന്


പൊന്നാനി ടൗൺ ജി.എൽ.പി. സ്കൂളിൽ (ബദരിയ്യ മദ്രസ കെട്ടിടം) എൽ.പി.എസ്.ടി. -ഒന്ന്, ജൂനിയർ അറബിക് -ഒന്ന് എന്നീ ഒഴിവുകളിലേക്ക് താത്കാലിക അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്ച 11 -ന്


വെള്ളീരി ഗവ. എൽ.പി. സ്കൂളിൽ അറബിക് അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം. അഭിമുഖം ബുധനാഴ്ച 11 -ന്


പൊന്നാനി ചെറുവായിക്കര ജി.യു.പി. സ്കൂളിൽ യു.പി.എസ്.ടി. ജൂനിയർ ഹിന്ദി അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്ച 11 -ന്


കടവനാട് ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ എൽ.പി.എസ്.ടി. -ഏഴ്, എൽ.പി. അറബിക് -ഒന്ന്, യു.പി. സംസ്കൃതം - ഒന്ന്, യു.പി. ഉർദു -ഒന്ന് എന്നീ ഒഴിവുകളിലേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്ച 11-ന്

#360malayalam #360malayalamlive #latestnews

പൊന്നാനി സബ്ജില്ലയിൽ 11 സ്കൂളുകളിലായി നിരവധി അധ്യാപക ഒഴിവുകളിൽ നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നു. പുതുപൊന്നാനി ഗവ. ഫി...    Read More on: http://360malayalam.com/single-post.php?nid=6064
പൊന്നാനി സബ്ജില്ലയിൽ 11 സ്കൂളുകളിലായി നിരവധി അധ്യാപക ഒഴിവുകളിൽ നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നു. പുതുപൊന്നാനി ഗവ. ഫി...    Read More on: http://360malayalam.com/single-post.php?nid=6064
പൊന്നാനി സബ്ജില്ലയിൽ 11 സ്കൂളുകളിലായി നിരവധി അധ്യാപക ഒഴിവുകൾ പൊന്നാനി സബ്ജില്ലയിൽ 11 സ്കൂളുകളിലായി നിരവധി അധ്യാപക ഒഴിവുകളിൽ നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നു. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്