ചങ്ങരംകുളത്ത് പച്ചക്കറികടയില്‍ ജീവനക്കാരന് കോവിഡ്:കടയടച്ചു

ചങ്ങരംകുളത്ത് സ്ഥിതി ചെയ്യുന്ന പച്ചക്കറികടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടയടച്ചു.ചങ്ങരംകുളം ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ വെജിറ്റബിള്‍ എന്ന സ്ഥാപനമാണ് അടച്ചത്.തൃശ്ശൂര്‍ ജില്ലക്കാരനായ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.സ്ഥാപനത്തിലെ ജീവനക്കാരനുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണം.


#360malayalam #360malayalamlive #latestnews

ചങ്ങരംകുളത്ത് സ്ഥിതി ചെയ്യുന്ന പച്ചക്കറികടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടയടച്ചു.ചങ്ങരംകുളം ഹൈവേയിൽ.......    Read More on: http://360malayalam.com/single-post.php?nid=606
ചങ്ങരംകുളത്ത് സ്ഥിതി ചെയ്യുന്ന പച്ചക്കറികടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടയടച്ചു.ചങ്ങരംകുളം ഹൈവേയിൽ.......    Read More on: http://360malayalam.com/single-post.php?nid=606
ചങ്ങരംകുളത്ത് പച്ചക്കറികടയില്‍ ജീവനക്കാരന് കോവിഡ്:കടയടച്ചു ചങ്ങരംകുളത്ത് സ്ഥിതി ചെയ്യുന്ന പച്ചക്കറികടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടയടച്ചു.ചങ്ങരംകുളം ഹൈവേയിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്