സ്നേഹ സ്വയം സഹായ സംരംഭത്തിന് അനുവദിച്ച ബാഗ് തുണി സഞ്ചി നിർമ്മാണ യൂണിറ്റിന്റെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിച്ച വർക്ക് ഷെഡ് കെട്ടിട ഉദ്ഘാടനവും നാളെ

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം വനിതാ തൊഴിൽ സംരംഭ വികാസത്തിന്റെ ഭാഗമായി സ്നേഹ സ്വയം സഹായ സംരംഭത്തിന് അനുവദിച്ച സ്നേഹ ബാഗ് തുണി സഞ്ചി നിർമ്മാണ യൂണിറ്റിന്റെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിച്ച വർക്ക് ഷെഡ് കെട്ടിടവും നാളെ വൈകീട്ട് മൂന്നിന് പി. നന്ദകുമാർ എം.എൽ എ ഉദ്ഘാടനം ചെയ്യും.  

ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയാകും. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ മുഖ്യാതിഥിയാകും. എം.എൻ.ആർ.ജി.എസ്  ജെ.പി സി  പി.ജി. വിജയകുമാർ , പെർഫോമൻസ് ഓഡിറ്റ് എ.ഡി.സി എൻ.കെ ദേവകി എന്നിവർ വിശിഷ്ട വ്യക്തികളാകും. 

പെരുമ്പടപ്പ് ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാർ , പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്ത്  വികസന സാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.എച്ച്. റംഷീന , പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സാൻഡിങ് കമ്മിറി ചെയർപേഴ്സൺ സൗദ അബ്ദുള്ള, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. റംഷാദ്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. സക്കറിയ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാന്മാരായ പി എം ആറ്റുണ്ണി തങ്ങൾ, എം. സുനിൽ ,
പെരുമ്പടപ്പ് ബോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ജെ അമൽദാസ് , പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ജയരാജ്, സ്നേഹ ഗ്രൂപ്പ് സെക്രട്ടറി  ഗീത കാക്കരാട്ട് എന്നിവർ ചടങ്ങിൽ സംസാരിക്കുമെന്ന്  വാർത്ത സമ്മേളനത്തിൽ ഐ. സുബൈദ, ഗീത ശിവദാസ്, സി. ഖമറുന്നീസ, സി. ഫാത്തിമ, എം. സരിത എന്നിവർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം വനിതാ തൊഴിൽ സംരംഭ വികാസത്തിന്റെ ഭാഗമായി സ്നേഹ സ്വയം സഹായ സംരംഭ...    Read More on: http://360malayalam.com/single-post.php?nid=6035
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം വനിതാ തൊഴിൽ സംരംഭ വികാസത്തിന്റെ ഭാഗമായി സ്നേഹ സ്വയം സഹായ സംരംഭ...    Read More on: http://360malayalam.com/single-post.php?nid=6035
സ്നേഹ സ്വയം സഹായ സംരംഭത്തിന് അനുവദിച്ച ബാഗ് തുണി സഞ്ചി നിർമ്മാണ യൂണിറ്റിന്റെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിച്ച വർക്ക് ഷെഡ് കെട്ടിട ഉദ്ഘാടനവും നാളെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം വനിതാ തൊഴിൽ സംരംഭ വികാസത്തിന്റെ ഭാഗമായി സ്നേഹ സ്വയം സഹായ സംരംഭത്തിന് അനുവദിച്ച സ്നേഹ ബാഗ് തുണി സഞ്ചി നിർമ്മാണ യൂണിറ്റിന്റെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിച്ച വർക്ക് ഷെഡ് കെട്ടിടവും നാളെ വൈകീട്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്