കുവൈത്തിൽ പത്തനം തിട്ട സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു. കോഴഞ്ചേരി നാരങ്ങാനം, കാവുങ്കൽ ശശികുമാർ (52) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു മിഷ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നു രാവിലെയാണ് അന്ത്യം സംഭവിച്ചത് . കെ. ജി.എൽ. കമ്പനി ജീവനക്കാരനായിരുന്നു. കാവുങ്കൽ കുട്ടപ്പന്റെയും പൊന്നമ്മയുടെയും മകനാണ് . ഭാര്യ കാവേരി മക്കൾ: സ്നേഹ , സന്ദീപ്‌.

...    Read More on: http://360malayalam.com/single-post.php?nid=60
...    Read More on: http://360malayalam.com/single-post.php?nid=60
കുവൈത്തിൽ പത്തനം തിട്ട സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്