അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺ ജ്വാല സംഘടിപ്പിച്ചു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺ ജ്വാല സംഘടിപ്പിച്ചു. മനുഷ്യനാവുക, വെളിച്ചമാവുക, അന്ധവിശ്വാസം, അനാചാരം ലഹരി ഉപഭോഗം, സ്ത്രീധനം,സ്ത്രീപീഡനം സാമൂഹിക തിൻമകൾക്കെതിരെ  എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ്  അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ  എരമംഗലം വില്ലേജ് കമ്മിറ്റി പെൺ ജ്വാല സംഘടിപ്പിച്ചത് . എരമംഗലം മാട്ടേരി പ്ലാസയിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ സിന്ധു ഉദ്ഘാടനം ചെയ്തു. AIDWA വില്ലേജ് കമ്മിറ്റി പ്രസിഡൻ്റ് സുമി അജയൻ അധ്യക്ഷത വഹിച്ചു. അഡ്വ. ബീനമോൾ സി പി മുഖ്യ പ്രഭാഷണം നടത്തി, AID WA പൊന്നാനി ഏരിയ സെക്രട്ടറി പി ഇന്ദിര, ബ്ലോക്ക് വികസന സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർപേഴ്സ്ൺ, റംഷീന AIDWA ജില്ലാ കമ്മിറ്റി അംഗം  പുഷ്പ കൈപ്പട എന്നിവർ ആശംസ അർപ്പിച്ചു. AIDWA എരമംഗലം വില്ലേജ് കമ്മിറ്റി സെക്രട്ടറി സിനി എം  സ്വാഗതവും പ്രിയ നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺ ജ്വാല സംഘടിപ്പിച്ചു. മനുഷ്യനാവുക, വെളിച്ച...    Read More on: http://360malayalam.com/single-post.php?nid=5989
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺ ജ്വാല സംഘടിപ്പിച്ചു. മനുഷ്യനാവുക, വെളിച്ച...    Read More on: http://360malayalam.com/single-post.php?nid=5989
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺ ജ്വാല സംഘടിപ്പിച്ചു അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺ ജ്വാല സംഘടിപ്പിച്ചു. മനുഷ്യനാവുക, വെളിച്ചമാവുക, അന്ധവിശ്വാസം, അനാചാരം ലഹരി ഉപഭോഗം, സ്ത്രീധനം,സ്ത്രീപീഡനം സാമൂഹിക തിൻമകൾക്കെതിരെ എന്നീ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്