പെരുമ്പടപ്പ് TAS ARTS & SPORTS CULTURAL CLUB ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

പെരുമ്പടപ്പ് 

TAS ARTS&SPORTS CULTURAL CLUB 

ക്ലബ്ബ് ഉദ്ഘാടനം  ചെയ്തു.


ക്ലബിന്റെ ഉൽഘാടനം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ നിർവഹിച്ചു 

ക്ലബ്ബ് സെക്രട്ടറി നജ്മൽ M.K സ്വാഗതം പറഞ്ഞ ചടങ്ങിൽ 

ക്ലബ്ബ് വൈസ് പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു 


സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ക്ലബ്ബ് അംഗങ്ങളായ 

അബീർ അഷ്‌റഫ്‌ 

സാജിത. M

ഷബീബ് കുന്നനയിൽ 

മുഫാദ് നമ്പിശേരി 

ഫാസിൽ 

ഫയാസ് കല്ലാട്ടയിൽ 

അർഷാദ് അഷ്‌റഫ്‌ 

സ്വാലിഹ് എന്നിവരെ 

പെരുമ്പടപ്പ് സബ് ഇൻസ്‌പെക്ടർ പോൾസൻ K.L 

ആദരിച്ചു 


പരിസര പ്രദേശത്തെ അർഹരായ കുടുംബങ്ങൾകുള്ള ഭക്ഷ്യ കിറ്റ് വിതരണം ഇല്ലത്ത് മദ്രസ സദർ അബൂബക്കർ മുസ്‌ലിയാർ പുത്തൻ പള്ളി ജാറം ദീനി ചെയർമാൻ ഷകീർ ന് കൈമാറി കൊണ്ട്  നിർവഹിച്ചു 


സകരിയ വാർഡ് മെമ്പർ ,

ഫൈസൽ തെക്കെപ്പുറം ppj സെക്രട്ടറി,

N.ഹൈദർ 

പ്രകാശൻ Cpim ബ്രാഞ്ച് സെക്രട്ടറി,

ജലീൽ കുന്നനയിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്,

അബു C.M.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്,

മുസ്തഫ പാറമ്മൽ ക്ലബ്ബ് കോർഡിനേറ്റർ

എന്നിവർ പങ്കെടുത്തു 


:മുസ്തഫ K.Y ക്ലബ്ബ് കോർഡിനേറ്റർ നന്ദി പറഞ്ഞു

#360malayalam #360malayalamlive #latestnews

ക്ലബിന്റെ ഉൽഘാടനം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ നിർവഹിച്ചു സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ...    Read More on: http://360malayalam.com/single-post.php?nid=5932
ക്ലബിന്റെ ഉൽഘാടനം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ നിർവഹിച്ചു സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ...    Read More on: http://360malayalam.com/single-post.php?nid=5932
പെരുമ്പടപ്പ് TAS ARTS & SPORTS CULTURAL CLUB ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ ഉൽഘാടനം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ നിർവഹിച്ചു സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ക്ലബ്ബ് അംഗങ്ങളെ ആദരിക്കൽ ചടങ്ങ് .... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്