കണ്ടൽ തൈ നഴ്സറിയുടെ പ്രവർത്തനം തുടങ്ങി

വെളിയങ്കോട് ഗ്രാമ  പഞ്ചായത്ത് 2021 -  2022 മഹാത്മ ഗാന്ധി ദേശീയ  ഗ്രാമീണ തൊഴിലുറപ്പ്  വാർഷിക കർമ  പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 18 - ലെ  മാട്ടുമ്മൽ  പ്രദേശത്ത്  കണ്ടൽ തൈ നഴ്സറിയുടെ പ്രവർത്തനോദ്ഘാടനം   ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  കല്ലാട്ടേൽ ഷംസു  കണ്ടൽ തൈ നട്ട്   നിർവ്വഹിച്ചു . വൈസ് പ്രസിഡന്റ്  ഫൗസിയ  വടക്കേപ്പുറത്ത്  അധ്യക്ഷയായി. വാർഡ്  മെമ്പർ  കൂടിയായ  സാമൂഹ്യ ക്ഷേമ ചെയർപേഴ്സൺ ഷരീഫ മുഹമ്മദ്  ,  ആരോഗ്യ - വിദ്യാഭ്യാസ  ചെയർമാൻ  സെയ്ത്  പുഴക്കര ,  ഗ്രാമ പഞ്ചായത്തംഗം  സുമിത  രതീഷ്  ,  എം. ജി. എൻ . ആർ . ഇ . ജി . എസ് . അക്രഡിറ്റ്  എഞ്ചിനീയർ  സലാം  വെളിയംകോട് ,  ഓവർസിയർ  ഗണേശൻ  തട്ടകത്ത്  തുടങ്ങിയവർ  പങ്കെടുത്തു. പദ്ധതിയിലൂടെ 5000  വിത്തുകളാണ്  നട്ടു വളർത്തി  പരിപാലിക്കുന്നതിനാണ് ലക്ഷ്യം. 

#360malayalam #360malayalamlive #latestnews

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2021 - 2022 മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വാർഷിക കർമ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 18 - ലെ മാട്ടു...    Read More on: http://360malayalam.com/single-post.php?nid=5868
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2021 - 2022 മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വാർഷിക കർമ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 18 - ലെ മാട്ടു...    Read More on: http://360malayalam.com/single-post.php?nid=5868
കണ്ടൽ തൈ നഴ്സറിയുടെ പ്രവർത്തനം തുടങ്ങി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2021 - 2022 മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വാർഷിക കർമ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 18 - ലെ മാട്ടുമ്മൽ പ്രദേശത്ത് കണ്ടൽ തൈ നഴ്സറിയുടെ പ്രവർത്തനോദ്ഘാടനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്